‘ഓ​രോ​ന്ന് വി​ളി​ച്ച് പ​റ​യു​മ്പോ​ൾ തി​രി​ച്ചു​കി​ട്ടു​മെ​ന്ന് രാ​ഹു​ൽ ഓ​ർ​ക്ക​ണം’; അ​ൻ​വ​റി​നെ ത​ള്ളാ​തെ പി​ണ​റാ​യി വി​ജ​യ​ൻ

ക­​ണ്ണൂ​ര്‍: രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി​രേ പി.​വി.​അ​ന്‍­​വ­​ർ ന​ട​ത്തി​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ​യി വി­​ജ​യ​ന്‍. പ­​റ­​യു­​മ്പോ​ള്‍ തി­​രി­​ച്ചു­​കി­​ട്ടു​മെ­​ന്ന് രാ­​ഹു​ല്‍ ആ­​ലോ­​ചി­​ക്ക­​ണ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

“രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. തി​രി​ച്ചു​കി​ട്ടു​മെ​ന്ന് ന​ല്ല​വ​ണ്ണം ക​ണ​ക്കാ​ക്ക​ണം. അ​ങ്ങ​നെ തി​രി​ച്ചു​കി​ട്ടാ​തി​രി​ക്ക വ്യ​ക്തി​ത്വ​മൊ​ന്നു​മ​ല്ല രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ വ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ രാ​ഷ്ട്രീ​യ നേ​താ​വി​ന് ചേ​ർ​ന്ന​ത​ല്ല’ എ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

രാ​ഹു​ലി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പി.​വി.​അ​ന്‍​വ­​റി​ന്‍റെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തെ­​ക്കു­​റി­​ച്ചു­​ള്ള മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ങ്ങ​ള്‍­​ക്ക് മ­​റു​പ­​ടി പ­​റ­​യു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി.

ഗൗ​ര​വ​മേ​റി​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല​ന്ന് പി​ണ​റാ​യി പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ൽ വ​ന്ന് ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ത്തു എ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ഹു​ലി​ന് ന​ല്ല മാ​റ്റം വ​ന്നു​വെ​ന്ന് പ​ല സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ പ​റ​ഞ്ഞി​രു­​ന്നു. ഒ​രു മാ​റ്റ​വും രാ​ഹു​ലി​ന് വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​തെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രു​മ്പോ​ള്‍ രാ­​ഹു​ല്‍ ഇ​വി​ടെ​യു​ണ്ടാ​കി​ല്ല. രാ​ഹു​ലി​നെ​പ്പോ­​ലെ ഒ­​രാ­​ളി​ല്‍­​നി­​ന്ന് ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന നി​ല­​പാ­​ടു​ണ്ടാ​കു​ന്ന​ത് അ​പ​ക്വ­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Related posts

Leave a Comment