നി​ങ്ങ​ൾ ന്യാ​യി​ക​ര​ണ​മാ​കു​മ്പോ​ൾ, ഞ​ങ്ങ​ൾ സാ​ന്ത്വ​ന​മാ​കു​ന്നു;ഭിക്ഷ യാചിച്ച അമ്മമാർക്ക് കെെത്താങ്ങായി യൂത്ത് കോൺഗ്രസ്

ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​ത് മൂ​ലം ഇ​ടു​ക്കി അ​ടി​മാ​ലി​യി​ല്‍ ഭി​ക്ഷ​യാ​ചി​ച്ച അ​മ്മ​മാ​ർ​ക്ക് കെെ​ത്താ​ങ്ങ് ആ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. അ​വ​ർ​ക്ക് മു​ട​ങ്ങി​യ പെ​ൻ​ഷ​ൻ തു​ക​യ്ക്ക് ത​ത്തു​ല്യ​മാ​യ പ​ണ​വും ഭ​ക്ഷ്യ​ക്കി​റ്റും ന​ല്കി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

രാ​ഹു​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…

സ​ർ​ക്കാ​ർ ധൂ​ർ​ത്ത് കാ​ര​ണം ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നാ​ൽ ജീ​വി​ക്കാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തെ ഭി​ക്ഷ​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ച്ച ര​ണ്ട് അ​മ്മ​മാ​രു​ടെ വാ​ർ​ത്ത ന​മ്മ​ൾ രാ​വി​ലെ മു​ത​ൽ കാ​ണു​ന്നു.

വൈ​കു​ന്നേ​രം DYFI നേ​താ​വ് ആ ​ര​ണ്ട് അ​മ്മ​മാ​ർ​ക്കൊ​പ്പം ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് അ​വ​രെ ത​ർ​ക്കി​ച്ച് തോ​ൽ​പ്പി​ക്കു​വാ​ൻ നോ​ക്കു​ന്നു… എ​ന്നി​ട്ടും മ​തി വ​രാ​തെ ആ DYFI ​നേ​താ​വ് ആ ​അ​മ്മ​മാ​രെ ച​ർ​ച്ച​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു…

എ​ന്നാ​ൽ DYFI നേ​താ​വ് ച​ർ​ച്ച​യി​ൽ നി​ന്ന് പോ​ലും ഒ​ഴി​വാ​ക്കി​ച്ച ആ ​അ​മ്മ​മാ​രെ ചേ​ർ​ത്ത് പി​ടി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് , അ​വ​ർ​ക്ക് മു​ട​ങ്ങി​യ പെ​ൻ​ഷ​ൻ തു​ക​യ്ക്ക് ത​ത്തു​ല്യ​മാ​യ പ​ണ​വും ഭ​ക്ഷ്യ​ക്കി​റ്റും ന​ല്കി….

നി​ങ്ങ​ൾ ന്യാ​യി​ക​ര​ണ​മാ​കു​മ്പോ​ൾ, ഞ​ങ്ങ​ൾ സാ​ന്ത്വ​ന​മാ​കു​ന്നു…

ര​ണ്ട് പ്ര​സ്ഥാ​നം
ര​ണ്ട് സം​സ്കാ​രം.ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment