കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനം! റായ് ലക്ഷ്മി ബോളിവുഡിലും ഹോട്ട്!

ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് ബോ​ളി​വു​ഡി​ൽ ഹോ​ട്ടാ​യി തി​ള​ങ്ങി തെ​ന്നി​ന്ത്യ​ൻ താ​രം റാ​യ് ല​ക്ഷ്മി. താ​രം അ​തീ​വ ഗ്ലാ​മ​റസാ​യി എ​ത്തു​ന്ന ജൂ​ലി ടു​വി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. റാ​യ് ല​ക്ഷ്മി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും ഗ്ലാ​മ​ർ പ്ര​ക​ട​ന​മാ​വും ദീ​പ​ക് ശി​വ്ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ജൂ​ലി ടു​വി​ൽ കാ​ഴ്ച്ചവ​യ്ക്കു​ന്ന​ത്.

ഹോ​ട്ട് ലു​ക്കി​ലാ​ണ് റാ​യ് ല​ക്ഷ്മി ടീ​സ​റി​ലും എ​ത്തു​ന്ന​ത്. ബോ​ളി​വു​ഡി​ൽ റാ​യ് ല​ക്ഷ്മി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. തെ​ന്നി​ന്ത്യ​യി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള നാ​യി​ക​യാ​ണ് റാ​യ് ല​ക്ഷ്മി. മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മു​ട്ടി​യു​ടെ​യും അ​ട​ക്കം പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച റാ​യ്‌ലക്ഷ്മി ബോ​ളി​വു​ഡി​ലും ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് ന​ടി​യു​ടെ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ജൂ​ലി 2 എ​ന്ന സി​നി​മ​യു​ടെ ടീ​സ​റും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നത്. ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന റാ​യി​‌ലക്ഷ്മിയു​ടെ ചൂ​ട​ൻ ദൃ​ശ്യ​ങ്ങ​ള​ാണ് ടീ​സ​റിലുള്ളത്. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദം മൂ​ലം ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​കേ​ണ്ടി വ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.

ഹി​ന്ദി ത്രി​ല്ല​ർ സി​നി​മ​യാ​ണ് ജൂ​ലി 2. ചി​ത്രം ഹി​ന്ദി, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ പ​ല ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാ​ലി​ന് സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന കാ​ര്യ​വും പു​റ​ത്ത് വ​ന്ന ടീ​സ​റി​ൽ കാ​ണി​ച്ചി​രു​ന്നു. ദീ​പ​ക് ശി​വ​ദാ​സ​നി സം​വി​ധാ​നം ചെ​യ്ത ജൂ​ലി എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ജൂ​ലി 2. 2004 ലാ​യി​രു​ന്നു ജൂ​ലി പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. ചി​ത്ര​ത്തി​ൽ ജൂ​ലി​യു​ടെ ക​ഥാ​പ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് നേ​ഹ ധൂ​പി​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​വും ദീ​പ​ക് ശി​വ​ദാ​സ​നി ത​ന്നെ​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts