ട്രെയിൻ സർവീസുകൾ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം;   ​റെ​യി​ൽ​വേ ബ​ജറ്റ് പ്ര​ത്യേ​ക​മാ​യി അ​വ​ത​രി​പ്പി​ക്ക​ണമെന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ്അ​സോ​സി​യേ​ഷ​ൻ

പരവൂർ :കേ​ന്ദ്ര പൊ​തു ബ​ജ​റ്റി​നോ​ടൊ​പ്പം റെ​യി​ൽ​വേ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​തെ പ്ര​ത്യേ​ക​മാ​യി ത​ന്നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ്അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ​ര​വൂ​ർ സ​ജീ​ബ് ആ​വ​ശ്യ​പ്പെ​ട്ടു ഒ​ന്നി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ റെ​യി​ൽ വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്കും പാ​ർ​ല​മെ​ന്റ​റി​നും ഒ​ന്നും അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല

റെ​യി​ൽ​വേ​യു​ടെ വി​ക​സ​ന പ്രാ​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി രാ​ജ്യ​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്നുപാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സ്വ​കാ​ര്യ​വ​ൽ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ന​ട​ത്തു​ന്ന ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

റെ​യി​ൽ​വേ കൂ​ടൂ​ത​ൽ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​വേ​ണ്ടി​യാ​ണ് ബ​ഡ്ജ​റ്റു​ക​ൾ ഒ​ന്നാ​ക്കി​യ​തെ​ന്നും അ​ത് മാ​റ്റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റ​ക​ണ​മെ​ന്നും റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു

Related posts