ഹോം ​ന​ഴ്സിം​ഗ് ജോ​ലി​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സ്ഥാ​പ​ന ഉ​ട​മ​ റി​മാ​ൻ​ഡിൽ; സംഭവം പെരുമ്പാവൂരില്‍

പെ​രു​മ്പാ​വൂ​ർ: ഹോം ​ന​ഴ്സിം​ഗ് ജോ​ലി​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്ഥാ​പ​ന ഉ​ട​മ​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ശ്രീ​നി​വാ​സ​ൻ (​റോ​യി-57) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പെ​രു​മ്പാ​വൂ​രി​ലെ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് മേ​ല​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts