ഫെ​ഡ​റ​ർ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ​നി​ന്നും പി​ൻ​മാ​റി

ബേ​ൺ: സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​ർ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ​നി​ന്നും പി​ൻ​മാ​റി. കാ​ൽ​മു​ട്ടി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് പി​ൻ​മാ​റ്റം. 2008 ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ൽ ഫെ​ഡ​റ​ർ സ്റ്റാ​ൻ വാ​വ്റി​ങ്ക​യ്ക്കൊ​പ്പം ഡ​ബി​ൾ​സി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ സിം​ഗി​ൾ​സി​ൽ ആ​ൻ​ഡി മു​റ​യോ​ട് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട് വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ലോ​ക ഒ​ൻ​പ​താം ന​മ്പ​ർ താ​ര​മാ​യ ഫെ​ഡ​റ​ർ 2020 ൽ ​ര​ണ്ട് ത​വ​ണ മു​ട്ടി​ൽ സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

Related posts

Leave a Comment