സ​ച്ചി​ൻ ഐ​സി​സി​യു​ടെ ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ

ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ ഹാ​ൾ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ൽ. ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഇ​ടം നേ​ടു​ന്ന ആ​റാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് സ​ച്ചി​ൻ.

ക്രി​ക്ക​റ്റി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്കു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച് അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞാ​ലാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

സ​ച്ചി​നു പു​റ​മേ മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം അ​ല​ൻ ഡൊ​ണാ​ൾ​ഡ്, ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത ക്രി​ക്ക​റ്റ് താ​രം കാ​ത​റി​ൻ ഫി​റ്റ്സ്പാ​ട്രി​ക് എ​ന്നി​വ​രെ​യും ഇ​ത്ത​വ​ണ ഹാ​ൾ ഓ​ഫ് ഫെ​യി​ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബി​ഷ​ൻ സിം​ഗ് ബേ​ദി, സു​നി​ൽ ഗാ​വ​സ്ക​ർ, ക​പി​ൽ ദേ​വ്, അ​നി​ൽ കും​ബ്ലെ, രാ​ഹു​ൽ ദ്രാ​വി​ഡ് എ​ന്നി​വ​രാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ.

Related posts