കോവിഡ് വന്നങ്ങ് പൊയ്‌ക്കോളുമെന്ന് ചിന്തിക്കുന്നവരുണ്ട്, കോ​വി​ഡ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല! മ​ക​ള്‍​ക്ക് വ​ന്ന അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് സാ​ജ​ന്‍ സൂ​ര്യ​യു​ടെ കു​റി​പ്പ്

കോ​വി​ഡ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ലെ​ന്ന് ന​ട​ൻ സാ​ജ​ൻ സൂ​ര്യ. കോ​വി​ഡ് വ​ന്ന​ങ്ങ് പൊ​യ്‌​ക്കോ​ളു​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത​ത്ര നി​സാ​ര​മ​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്‍റെ മ​ക​ള്‍​ക്ക് വ​ന്ന അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് സാ​ജ​ന്‍ സൂ​ര്യ​യു​ടെ കു​റി​പ്പ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Post Covid syndrome
മാ​ർ​ച്ചി​ൽ ചെ​റി​യ മോ​ൾ​ക്ക് പ​നി വ​ന്ന​പ്പോ​ൾ സാ​ദാ പ​നി​യു​ടെ സ്വ​ഭാ​വ​മാ​യി​രു​ന്നു. ഒ​രാ​ശു​ത്രി​യി​ൽ പോ​യി പ​നി​ക്ക് മ​രു​ന്നും ക്ഷീ​ണ​തി​ന് ട്രി​പ്പു​മെ​ടു​ത്ത് വീ​ട്ടി​ൽ​വ​ന്ന് Covid ഇ​ല്ല​ന്ന് ആ​ശ്വ​സി​ച്ച് ഉ​റ​ങ്ങി😴.

ഇ​ട​വി​ട്ടു​ള്ള പ​നി102 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ അ​ടു​ത്ത ദി​വ​സം. തി​രു​വ​ന​ന്ത​പു​ര​ത്തെ GG Hospital ൽ ​രാ​ത്രി PRO സു​ധ മാ​ഡ​ത്തെ വി​ളി​ച്ച് മോ​ളെ കൊ​ണ്ടു​പോ​യ​പ്പോ paediatric Dr.Rekha Hari എ​മ​ർ​ജ​ൻ​സി​യി​ൽ വ​ന്ന് കാ​ണും എ​ന്ന​റി​യി​ച്ചു.

എ​നി​ക്കും ഭാ​ര്യ​ക്കും മോ​ൾ​ക്കും കോ​വി​ഡി​ല്ലാ​ന്ന് test result വ​ന്നു. ആ​ശ്വാ​സം …😌. പ​ക്ഷെ ര​ക്ത പ​രി​ശോ​ധ​ന​യി​ലെ ചി​ല കു​ഴ​പ്പ​ങ്ങ​ൾ ചൂ​ണ്ടി​കാ​ണി​ച്ചു മോ​ളെ അ​ഡ്മി​റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

അ​തി​നി​ട​ക്ക് ആ​ദ്യ​ത്തെ ഹോ​സ്പി​റ്റ​ലി​ലെ urin culture report വ​ന്നു അ​തി​ൽ കു​ഴ​പ്പം ഉ​ണ്ട്. അ​ത​നു​സ​രി​ച്ചു high anti biotics ന​ൽ​കി.

അ​ടു​ത്ത ദി​വ​സം ആ​യി​ട്ടും പ​നി മാ​റു​ന്നി​ല്ല. പ​നി വ​രു​മ്പോ​ൾ 3 പു​ത​പ്പും മൂ​ടി ഞ​ങ്ങ​ൾ ര​ണ്ടു പേ​രും ഇ​രു​വ​ശ​ത്തും ഇ​രു​ന്ന് കൈ​യും കാ​ലും Rub ചെ​യ്തി​ട്ടും തു​ണി വെ​ള്ള​ത്തി​ൽ മു​ക്കി ദേ​ഹം മൊ​ത്തം തു​ട​ച്ചി​ട്ടും മീ​നു കി​ടു​കി​ടാ വി​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഭ​യ​ത്തി​നാ​ണോ ക​ണ്ണീ​രി​നാ​ണോ മു​ൻ​തൂ​ക്കം എ​ന്ന് ചോ​ദി​ച്ചാ​ൽ അ​റി​യി​ല്ല. അ​തി​നി​ട​ക്ക് ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി covid വ​ന്നു പോ​യോ എ​ന്ന് പ​രി​ശോ​ധി​ച്ചു.

ഞ​ങ്ങ​ൾ​ക്ക് covid വ​ന്നി​ല്ല എ​ന്ന് ത​റ​പ്പി​ച്ചു പ​റ​യു​ക​യും ചെ​യ്തു. 2020 september മാ​സം പ​നി വ​ന്നു പോ​യി. 2021 ൽ ​ജ​ല​ദോ​ഷം പോ​ലും ഉ​ണ്ടാ​യി​ല്ല.

Anti body test ൽ ​ഭാ​ര്യ​ക്കും മോ​ൾ​ക്കും covid വ​ന്നു പോ​യി എ​ന്ന് വ്യ​ക്ത​മാ​യി എ​നി​ക്ക് ഇ​ല്ല​താ​നും. Covid വ​ന്നു​പോ​യാ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​യി തു​ട​ങ്ങി.

മീ​നൂ​വി​ൻ​റെ എ​ല്ലാ internal organs നും inflammation ​വ​ന്നു brain -ൽ ​ഒ​ഴി​ച്ച് . Covid വ​ന്നു​പോ​ലെ​യാ​ൽ കു​ഴ​പ്പ​മി​ല്ല​ല്ലോ എ​ന്ന അ​ന്ധ​വി​ശ്വാ​സം പെ​ട്ട​ന്നു​ത​ന്നെ ക​ണ്ണീ​രി​ലേ​ക്കു വ​ഴി​മാ​റി.

Paediatric ICU ലേ​ക്ക് മാ​റ്റ​ണം എ​ന്ന് പ​റ​ഞ്ഞ​പ്പോ പി​ടി​ച്ചു നി​ല്ക്കാ​ൻ എ​നി​ക്കും ഭാ​ര്യ​ക്കും ഞ​ങ്ങ​ളു​ടെ കൈ​ക​ൾ പോ​രാ​യി​രു​ന്നു…🥺

Dr. Rekha Hari യു​ടെ ആ​ശ്വ​സി​പ്പി​ക്ക​ലും ആ​ത്മ​വി​ശ്വാ​സ​വും ഞ​ങ്ങ​ൾ​ക്ക് ധൈ​ര്യം ത​ന്നു. Paediatric ICU Dr.Betsy ഓ​രോ കു​ഞ്ഞു കാ​ര്യോം പ​റ​ഞ്ഞു​ത​ന്നു ഞ​ങ്ങ​ളേം മീ​നു​നേം ആ​ശ്വ​സി​പ്പി​ച്ചു.

പി​ന്നെ ഉ​ള്ള 3 ദി​വ​സ​ത്തെ ICU ജീ​വി​ത​ത്തി​ൽ മ​റ​ക്കി​ല്ല. മീ​നു​ന്‍റെ കൈ ​മൊ​ത്തം കു​ത്തു​കി​ട്ടി​യ ക​രി​വാ​ളി​ച്ച പാ​ടും അ​വ​ളു​ടെ ക്ഷീ​ണ​വും ഞ​ങ്ങ​ളെ ത​ള​ർ​ത്തി.

Doctors ,നേ​ഴ്സ് ,സ്റ്റാ​ഫ് എ​ല്ലാ​വ​രു​ടെ​യും പ​രി​ച​ര​ണം സ്നേ​ഹം മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം. 3 ദി​വ​സ​ത്തെ treatment മീ​നു​നെ മി​ടു​ക്കി​യാ​ക്കി പ​ക്ഷെ അ​വ​ളു​ടെ mental condition പ​രി​താ​പ​ക​ര​മാ​യി.

Injection എ​ടു​ക്കാ​ൻ വ​ന്ന എ​ല്ലാ സി​സ്റ്റേ​ഴ്സി​നോ​ടും നാ​ളെ അ​വ​ൾ ഡോ​ക്ട​ർ ആ​കു​മ്പോ എ​ല്ലാ​രേം കു​ത്തും എ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി.

“നാ​ളെ എ​ന്നെ ഒ​ന്ന് വി​ടോ ഡോ​ക്ട​റെ… “എ​ന്ന ചോ​ദ്യം നെ​ഞ്ചി​ൽ മു​റി​വു​ണ്ടാ​ക്കി ക​ട​ന്നു പോ​യി. 2 ദി​വ​സം കൂ​ടി കി​ട​ക്കേ​ണ്ട​താ പ​ക്ഷെ നാ​ളെ പൊ​ക്കോ എ​ന്ന് Dr.Rekha പ​റ​ഞ്ഞ​തും മോ​ൾ​ടെ ആ ​ചോ​ദ്യം കൊ​ണ്ടാ​കാം.

Happy ആ​യ മീ​നു sisters നും ​ഡോ​ക്ട​റി​നും വ​ര​ച്ചു കൊ​ടു​ത്ത പ​ട​മാ ഇ​ത്.

അ​വ​ൾ​ക്കു അ​പ്പോ​ഴേ​ക്കും എ​ല്ലാ​രും അ​മ്മ​മാ​രേ പോ​ലെ ആ​യി. 7 ദി​വ​സം ക​ഴി​ഞ്ഞു ഹോ​സ്പി​റ്റ​ൽ വി​ടു​മ്പോ അ​വ​ൾ​ക്കു ഒ​രു സം​ശ​യ​മേ ബാ​ക്കി വ​ന്നു​ള്ളൂ അ​വ​ൾ ചോ​ദി​ച്ചു…

“അ​മ്മ എ​ന്റെ​ന്നു കു​റെ blood എ​ടു​ത്താ​ലോ അ​തൊ​ക്കെ തി​രി​ച്ചു എ​പ്പൊ ത​രും അ​തു​വ​രെ എ​നി​ക്ക്‌ blood കു​റ​യി​ല്ലെ​ന്നു” 🤩😘😘 Thanks to Dr.Rekha Hair, Dr. Betsy, PRO Sudha all staff and Nurses of GG Hospital Trivandrum.

അ​ടു​ത്ത Covid ത​രം​ഗം കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ക്കും എ​ന്ന് കേ​ട്ടു. കു​ട്ടി​ക​ൾ​ക്ക് വ​ന്നാ​ലും വ​ന്നു പോ​യാ​ലും എ​ത്ര അ​പ​ക​ടം എ​ന്ന് ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​താ​ണ്.

ഇ​ന്ന​ലെ​യാ​ണ് അ​വ​സാ​ന​ത്തെ test ഉം ​മ​രു​ന്നും ക​ഴി​ഞ്ഞ​ത്. ഞ​ങ്ങ​ൾ ഒ​രു​പാ​ടു സൂ​ക്ഷി​ച്ച​താ​ണ് പ​ക്ഷെ അ​തും പോ​രാ അ​തു​ക്കും മേ​ലെ care വേ​ണം എ​ന്ന് ഓ​ർ​മ്മി​പ്പി​ക്ക​ട്ടെ. ആ​നു​ഭ​വി​ച്ച​ത്തി​ന്‍റെ 10% മാ​ത്ര​മേ ഇ​വി​ടെ കു​റി​ച്ചി​ട്ടു​ള്ളു.Covid ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല.

Related posts

Leave a Comment