Set us Home Page

സം​യു​ക്ത മേ​നോ​ൻ ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​കു​ന്നു

തീ​വ​ണ്ടി, ലി​ല്ലി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സം​യു​ക്ത മേ​നോ​ൻ ആസിഫ് അലിയുടെ നാ​യി​ക​യാ​കു​ന്നു. അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​ണ്ട​ർ വേ​ൾ​ഡ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ഈ ​അ​ടു​ത്ത കാ​ല​ത്ത്, ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റ്, കാ​റ്റ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ണ്ട​ർ​വേ​ൾ​ഡ്. ബി.​സി. നൗ​ഫ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം ഒ​രു യ​മ​ണ്ട​ൻ പ്രേ​മ ക​ഥ​യി​ലും സം​യു​ക്ത മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS