ആ ​​ചി​​ത്രം സ്ക്രീ​​ൻ​ സേ​​വ​​ർ…ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​വ​​സാ​​ന ട്വ​​ന്‍റി-20 മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ബൗ​​ണ്ട​​റി ലൈ​​നി​​നു പു​​റ​​ത്തേ​​ക്ക് ഡൈ​​വ് ചെ​​യ്ത് സി​​ക്സ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ ചി​​ത്രം പ്ര​​മു​​ഖ വ്യ​​വ​​സാ​​യി​​യാ​​യ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര സ്ക്രീ​​ൻ സേ​​വ​​ർ ആ​​ക്കി.

ത​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ഫീ​​ൽ​​ഡിം​​ഗ് ദൃ​​ശ്യം സ്ക്രീ​​ൻ സേ​​വ​​റാ​​ക്കി​​യ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യ്ക്ക് സ​​ഞ്ജു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ന​​ന്ദി അ​​റി​​യി​​ച്ചു.

ആ​​ളു​​ക​​ൾ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​കു​​ന്ന ചി​​ത്ര​​ങ്ങ​​ളും വീ​​ഡി​​യോ​​ക​​ളു​​മെ​​ല്ലാം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത് ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യു​​ടെ പ​​തി​​വാ​​ണ്. ഇ​​ന്ന​​ലെ സ​​ഞ്ജു​​വി​​ന്‍റെ ചി​​ത്രം പ​​ങ്കു​​വ​​ച്ച ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര, ഈ ​​ആ​​ഴ്ച ത​​ന്‍റെ സ്ക്രീ​​ൻ സേ​​വ​​ർ ഇ​​താ​​യി​​രി​​ക്കു​​മെ​​ന്ന് ട്വീ​​റ്റ് ചെ​​യ്തു.

Related posts

Leave a Comment