ഭ​ര്‍​ത്താ​വി​ന്റെ​യും കു​ഞ്ഞി​ന്റെ​യും കാ​ര്യം നോ​ക്കി വീ​ട്ടി​ലി​രു​ന്നാ​ല്‍ പോ​രെ ! കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്

മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ‘പ​ദ്മി​നി’ എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് രം​ഗ​ത്തു വ​ന്നി​രു​ന്നു.

25 വ​ര്‍​ഷ​മാ​യി സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ചാ​ക്കോ​ച്ച​നെ​തി​രെ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു നി​ര്‍​മ്മാ​താ​വ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

പ​ണം വാ​ങ്ങി​യി​ട്ട് സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ്.

ഈ ​സി​നി​മ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്ക്ക് എ​ന്ത് സ്ഥാ​നം. നി​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്റെ റോ ​ഫൂ​ട്ടേ​ജ് ക​ണ്‍​സ​ള്‍​ട്ടി​ങ് ക​മ്പ​നി​ക്ക് കാ​ണാ​ന്‍ കൊ​ടു​ക്കാ​ന്‍ അ​വ​ര്‍ പ​റ​ഞ്ഞാ​ല്, നീ ​നി​ന്റെ പ​ണി നോ​ക്കി​യാ​ല്‍ മ​തി​യെ​ന്നും ഭ​ര്‍​ത്താ​വി​നും കു​ട്ടി​ക്കും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യി​രു​ന്നാ​ല്‍ പോ​രെ​യെ​ന്ന് ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

അ​വ​രോ​ട് സി​നി​മ​യു​ടെ റോ ​ഫൂ​ട്ടേ​ജ് ആ​ര്‍​ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ന് പ​റ​യാ​മാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​നും നി​ര്‍​മ്മാ​താ​വി​നും അ​ത് പ​റ​യാ​ന് ധൈ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

Related posts

Leave a Comment