ശ​ശി​ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കില്ല; നെ​ഹ്റു കു​ടും​ബം പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർഥിക്കാ​യി​രി​ക്കും കെ​പി​സി​സി​ പി​ന്തു​ണയെന്ന് കെ മുരളീധരൻ


തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി​ത​രൂ​രി​നെ കെ​പി​സി​സി പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി.

നെ​ഹ്റു കു​ടും​ബം പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക്കാ​യി​രി​ക്കും കെ​പി​സി​സി​യു​ടെ പി​ന്തു​ണ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി​ത​രൂ​രി​ന് മു​ന്നി​ൽ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും ക​ട​ന്പ​ക​ളു​മാ​ണ് ഉ​ള്ള​ത്.ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി 23 ​നേ​താ​ക്ക​ൾ​ക്കും ആ​ശ​യ​കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

Related posts

Leave a Comment