വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; ക്രൈം​ബ്രാ​ഞ്ച് സി​ഐ​ക്കെ​തി​രേ കേ​സ്

തൃ​ശൂ​ര്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സി​ഐ​ക്കെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് സി​ഐ എ.​സി.​പ്ര​മോ​ദി​നെ​തി​രേ​യാ​ണ് കേ​സ്.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കു​റ്റി​പ്പു​റം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ​രാ​തി​ക്കാ​രി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്ന​ത് കു​റ്റി​പ്പു​റം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഒ​രു മാ​സം മു​മ്പാ​ണ് പ്ര​മോ​ദ് കു​മാ​റി​നെ തൃ​ശൂ​രി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. നേ​ര​ത്തെ ഇ​യാ​ള്‍ കു​റ്റി​പ്പു​റം സി​ഐ ആ​യി​രു​ന്നു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ഉ​ട​ന്‍ ക​ട​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment