ദി​ലീ​പി​നൊ​പ്പം അ​ഭി​ന​യി​ക്കണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മെ​ന്ന് ഷ​ക്കീ​ല ! എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ഗ്ര​ഹം സ​ഫ​ല​മാ​ക​ട്ടെ​യെ​ന്ന് ആ​രാ​ധ​ക​രും

സ്വ​പ്ര​യ​ത്‌​നം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ഉ​യ​ര​ത്തി​ലെ​ത്തി​യ ന​ട​നാ​ണ് ദി​ലീ​പ്. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

ഒ​രു​കാ​ല​ത്ത് ഷ​ക്കീ​ല ത​രം​ഗം ആ​ഞ്ഞ​ടി​ച്ച് കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ല തീ​യേ​റ്റ​റു​ക​ളും ക​ല്യാ​ണം മ​ണ്ഡ​പ​ങ്ങ​ള്‍ ആ​യി മാ​റി. ഈ ​സ​മ​യ​ത്ത് വീ​ണ്ടും കു​ടും​ബ​പ്രേ​ക്ഷ​ക​രെ വീ​ണ്ടും തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ച്ച​ത് ദി​ലീ​പ് ചി​ത്ര​ങ്ങ​ള്‍ ത​ന്നെ.

ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ദി​ലീ​പ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച പ്ര​തി​ക​ര​ണം ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്.

ദി​ലീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ഷ​ക്കീ​ല​യു​ടെ ഒ​രു തു​റ​ന്നു പ​റ​ച്ചി​ലാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​ത് താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​ണ് താ​ല്പ​ര്യം എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഷ​ക്കീ​ല പ​റ​ഞ്ഞ​ത് ദി​ലീ​പി​ന്റെ പേ​രാ​യി​രു​ന്നു.

ചാ​ന്തു​പൊ​ട്ട് എ​ന്ന സി​നി​മ ക​ണ്ട​ത് മു​ത​ല്‍ ദി​ലീ​പി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു.

ദി​ലീ​പ് ന​ല്ല ന​ട​നാ​ണ് ഒ​രു​മി​ച്ചു​ള്ള സി​നി​മ​യി​ല്‍ ഒ​രു സീ​ന്‍ എ​ങ്കി​ലും ന​ല്ല​ത് ആ​ണെ​ങ്കി​ല്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

അ​തേ​സ​മ​യം ദി​ലീ​പി​നെ ഇ​തു​വ​രെ കാ​ണാ​നോ സം​സാ​രി​ക്കാ​നോ ത​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഷ​ക്കീ​ല​യു​ടെ ആ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ദി​ലീ​പി​നോ​ട് അ​വ​താ​രി​ക ചോ​ദി​ച്ച​പ്പോ​ള്‍.

ത​നി​ക്ക് അ​വ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന് യാ​തൊ​രു വി​രോ​ധ​വും ഇ​ല്ലെ​ന്നും അ​വ​ര്‍​ക്ക് ചേ​രു​ന്ന ക​ഥാ​പാ​ത്രം ഉ​ണ്ടെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും വി​ളി​ക്കും എ​ന്ന് ന​ട​ന്‍ പ്ര​തി​ക​രി​ച്ചു.

എ​ന്താ​യാ​ലും ഷ​ക്കീ​ല​യു​ടെ ആ​ഗ്ര​ഹം പെ​ട്ടെ​ന്ന് ത​ന്നെ ന​ട​ക്ക​ട്ടെ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment