വിം​ബി​ൾ​ഡ​ൺ: ആ​ദ്യ റൗ​ണ്ടി​ൽ ഷ​റ​പ്പോ​വ പു​റ​ത്ത്

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ആ​ദ്യ റൗ​ണ്ടി​ൽ മു​ൻ ചാ​മ്പ്യ​ൻ മ​രി​യ ഷ​റ​പ്പോ​വ പു​റ​ത്ത്. ഫ്ര​ഞ്ച് താ​രം പൗ​ളീ​നി പ​ർ​മ​ന്‍റീ​റി​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഷ​റ​പ്പോ​വ പ​രി​ക്കേ​റ്റ് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​വ​സാ​ന സെ​റ്റി​ൽ 5-0 ന് ​പി​ന്നി​ൽ​നി​ൽ​ക്കു​മ്പോ​ഴാ​ണ് വ​ല​ത് കൈ​യ്ക്കു പ​രി​ക്കേ​റ്റ് ഷ​റ​പ്പോ​വ മ​ട​ങ്ങി​യ​ത്.

ആ​ദ്യ സെ​റ്റ് നേ​ടി​യ റ​ഷ്യ​ൻ താ​രം ര​ണ്ടാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ൽ കൈ​വി​ട്ടി​രു​ന്നു. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ ഒ​രു ഗെ​യിം​പോ​ലും നേ​ടാ​വാ​തെ പി​ന്നി​ലാ​യ ശേ​ഷ​മാ​ണ് മ​ത്സ​ര​ത്തി​ൽ​നി​ന്നും ഷ​റ​പ്പോ​വ പി​ൻ​മാ​റി​യ​ത്. സ്കോർ: 4-6, 7-6 (7/), 5-0.

Related posts