ഇ​ന്ത്യ​ന്‍ വെ​ല്‍സി​ല്‍നി​ന്നു ഷ​റ​പ്പോ​വ പു​റ​ത്ത്

ഇ​ന്ത്യ​ന്‍ വെ​ല്‍സ്: ഡ​ബ്ല്യു​ടി​എ ഇ​ന്ത്യ​ന്‍ വെ​ല്‍സ് ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് ആ​ദ്യ റൗ​ണ്ടി​ല്‍ ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. ഷ​റ​പ്പോ​വ​യെ ജ​പ്പാ​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ താ​രം ന​വോ​മി ഒ​സാ​ക നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-4, 6-4) അ​ട്ടി​മ​റി​ച്ചു. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഷ​റ​പ്പോ​വ ര​ണ്ടു ത​വ​ണ ഇ​ന്ത്യ​ന്‍ വെ​ല്‍സി​ല്‍ ജേ​താ​വാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​തെ​യി​രു​ന്ന ഷ​റ​പ്പോ​വ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത​ത് ഇ​ത്ത​വ​ണ​ത്തെ ടൂ​ര്‍ണ​മെ​ന്‍റി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ ഷ​റ​പ്പോ​വു​ടെ പു​റ​ത്താ​ക​ലോ​ടെ ഇ​ത് ന​ഷ്ട​മാ​യി. 2006, 2013 വ​ര്‍ഷ​ങ്ങ​ളി​ലാ​ണ് ഷ​റ​പ്പോ​വ ഇ​ന്ത്യ​ന്‍ വെ​ല്‍സ് കി​രീ​ട​മു​യ​ര്‍ത്തി​യ​ത്. റാ​ങ്കിം​ഗി​ല്‍ 41ലേ​ക്കു താ​ഴ്ത്ത​പ്പെ​ട്ട​തി​നാ​ല്‍ താ​ര​ത്തി​ന് ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സീ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നി​ല്ല.

Related posts