ശി​ഖ​ർ ധ​വാ​നും ഭാ​ര്യ​യും വേ​ർ​പി​രി​യു​ന്നു

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ർ ധ​വാ​നും ഭാ​ര്യ ആ​യി​ഷ മു​ഖ​ർ​ജി​യും എ​ട്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ ആ​യി​ഷ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. താ​നി​പ്പോ​ൾ ര​ണ്ടു ത​വ​ണ വി​വാ​ഹ​മോ​ച​നം നേ​ടി​യ ആ​ളാ​യെ​ന്ന് ആ​യി​ഷ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ കു​റി​ച്ചു.

2012-ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ത്. സ്വ​രാ​വ​ർ എ​ന്ന മ​ക​ൻ ദ​മ്പ​തി​ക​ൾ​ക്കു​ണ്ട്. അ​മ​ച്വ​ർ ബോ​ക്സ​റാ​യ ആ​യി​ഷ ഓ​സ്ട്രേ​ല​യ​ൻ പൗ​ര​ത്വ​മു​ള്ള​യാ​ളാ​ണ്. ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ഡ​യ​ർ​ഡെ​വി​ൾ​സ് താ​ര​മാ​യ ധ​വാ​ൻ നി​ല​വി​ൽ യു​എ​ഇ​യി​ലാ​ണ്.

Related posts

Leave a Comment