ഗാനമേള വേദിയിൽ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ച്  ഗായകൻ ​പള്ളി​ക്കെ​ട്ട് രാ​ജ

കാ​യം​കു​ളം: ഗാ​ന​മേ​ള​യി​ൽ പാ​ട്ടുപാ​ടി​യ ശേ​ഷം ഗാ​യ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ക​റു​ക​ച്ചാ​ൽ പ​ത്ത​നാ​ട് ക​രി​മ്പ​ന്നൂ​ർ ഹൗ​സി​ൽ പ​ള്ളി​ക്കെ​ട്ട് രാ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജു (55 ) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കാ​യം​കു​ളം പ​ത്തി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഏ​ഴാം ദി​വ​സ​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്യാ​കു​മാ​രി സാ​ഗ​ർ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള ട്രൂ​പ്പി​നൊ​പ്പം പാ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പ​ള്ളി​ക്കെ​ട്ട് രാ​ജ. ഗാ​ന​മേ​ള ക​ഴി​ഞ്ഞ ശേ​ഷം സ്റ്റേ​ജി​നു പു​റ​ത്ത് ക​സേ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻത​ന്നെ ട്രൂ​പ്പി​ലെ സൃ​ഹൃ​ത്തു​ക്ക​ളും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ കാ​യം​കു​ളം താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ എ​ത്തിച്ചെങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ. മ​ണി. മ​ക്ക​ൾ: രാ​ഹു​ൽ, ര​ശ്മി, ചി​ത്ര.

Related posts

Leave a Comment