ഈ മതിൽ മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​നല്ല; ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മാ​പ​നം ശുഷ്കമായി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​ഗി​രി മഠം

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​ഗി​രി ശ്രീ​നാ​രാ​യണ ധ​ർ​മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ. മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​ന​ല്ല വ​നി​താ മ​തി​ലെ​ന്ന് സ്വാ​മി പ​റ​ഞ്ഞു.

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മാ​പ​ന ദി​വ​സം​ത​ന്നെ വ​നി​താ മ​തി​ലി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് തീ​ർ​ഥാ​ട​ക​രെ ബുദ്ധിമുട്ടിച്ചു. ശി​വ​ഗി​രി ശു​ഷ്ക​മാ​യ​പ്പോ​ൾ ചിലരുടെ അ​ന്ത:​രം​ഗം സ​ന്തോ​ഷി​ച്ചി​ട്ടു​ണ്ടാ​കും. അ​വ​രു​ടെ തെ​റ്റു​ക​ൾ​ക്ക് ഗു​രു​ദേ​വ​ൻ മാ​പ്പ് ന​ൽ​ക​ട്ടെ​യെ​ന്നും സ്വാ​മി പ​റ​ഞ്ഞു.

Related posts