ശി​വ​ശ​ങ്ക​ർ ആ​റ് ദി​വ​സം കൂ​ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ; ത​നി​ക്ക് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മവും, ക​സ്റ്റ​ഡി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍

കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റെ ആ​റ് ദി​വ​സ​ത്തേ​ക്കു കൂ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ത​നി​ക്ക് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ലൈ​ഫ് മി​ഷ​നും സ്വ​ര്‍​ണ​ക്ക​ട​ത്തും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ശി​വ​ശ​ങ്ക​ര്‍ സ്വ​പ്‌​ന​യ്ക്ക് വാ​ട്‌​സ്ആ​പ്പ് ചാ​റ്റി​ലൂ​ടെ കൈ​മാ​റി​യെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ക​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ശി​വ​ശ​ങ്ക​ര്‍ സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

സ്മാ​ർ​ട്ട് സി​റ്റി, കെ ​ഫോ​ൺ, ലൈ​ഫ് മി​ഷ​ൻ എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ സ്വ​പ്ന​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റ് പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യും ശി​വ​ശ​ങ്ക​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ലൈ​ഫ് മി​ഷ​നും ഇ​ഡി കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

Related posts

Leave a Comment