ലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി രുചിച്ച് യുവതി; പ്രതികരണം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

മി​ഠാ​യി​ക​ൾ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഒ​ന്നാ​ണ്. പ​ഴ​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും എ​ക്കാ​ല​ത്തെ​യും പ്രി​യ​ങ്ക​ര​മാ​ണെ​ങ്കി​ലും അ​വ​യി​ൽ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ലും ന​മ്മ​ൾ ക​ഴി​ക്കാ​റു​ണ്ട്. പ​ല​രും പു​ളി ഒ​ഴി​വാ​ക്കു​മ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും പു​ളി​ച്ച മി​ഠാ​യി രു​ചി​ച്ച് നോ​ക്കു​ക​യാ​ണ് ഒ​രു യു​വ​തി.

സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ യു​വ​തി പുളിയുള്ള ​മി​ഠാ​യി പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ങ്കി​ട്ടു. കൂ​ടാ​തെ ക​ഴി​ച്ച​തി​ന് ശേ​ഷ​മു​ള്ള അ​വ​രു​ടെ പ്ര​തി​ക​ര​ണ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 

പു​ളി​ച്ച മി​ഠാ​യി​യു​ടെ പാ​ക്ക​റ്റി​ൽ ഒ​രു മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. എ​ട്ട് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ഇ​ത് ക​ഴി​ക്ക​രു​തെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

മി​ഠാ​യി വാ​യ്ക്കു​ള്ളി​ലാ​ക്കി ഒ​രു നി​മി​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ യു​വ​തി​യു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.  അ​സാ​ധാ​ര​ണ​മാ​യ ചി​ല ച​ല​ന​ങ്ങ​ളും നി​ല​വി​ളി​ക​ളും ഉ​ണ്ടാ​ക്കി.

ബ്ലാ​ക്ക് ഡെ​ത്ത് രു​ചി​ച്ച രീ​തിയിൽ നിന്നും ഇത് അ​വ​ൾ​ക്കി​ഷ്ട​പ്പെ​ട്ട​താ​യി തോ​ന്നി​യി​ല്ല. വൈ​റ​ൽ വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് മി​സ്റ്റ​ർ സിം​സ് സ്വീ​റ്റ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ടു, “ഇ​ത് പോ​സ്റ്റ് ചെ​യ്ത​തി​ന് ന​ന്ദി! ഞ​ങ്ങ​ളു​ടെ ബ്ലാ​ക്ക് ഡെ​ത്ത് നി​ങ്ങ​ൾ ആ​സ്വ​ദി​ച്ച​തി​ൽ സ​ന്തോ​ഷം.”

വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ 2 മി​ല്യ​ണി​ല​ധി​കം വ്യൂ​സ് ല​ഭി​ച്ചു. എ​ന്നാ​ൽ അ​സാ​ധാ​ര​ണ​മാ​യി പ്ര​തി​ക​രി​ച്ച യു​വ​തി അ​മി​ത​മാ​യി പ്ര​തി​ക​രി​ച്ച​ത​ല്ല, ഈ ​മി​ഠാ​യി അ​ത്ര മോ​ശ​മാ​ണെ​ന്ന ക​മ​ന്‍റും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

Related posts

Leave a Comment