പിന്നണി ഗായിക ലതികയുടെ ഭർത്താവ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ

കൊ​ല്ലം : ചലച്ചിത്ര പിണണി ഗാ​യി​ക പ്ര​ഫ. ല​തി​കാ​ദേ​വി​യു​ടെ ഭ​ർ​ത്താ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ക​ട​പ്പാ​ക്ക​ട ഭാ​വ​നാ​ന​ഗ​ർ 63 രാ​ജേ​ന്ദ്ര​ ബാബു(66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഈ​സ്റ്റ് പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഏ​ക മ​ക​ൻ രാ​ഹു​ൽ.

Related posts