ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ല, നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കും; സു​രേ​ഷ് ഗോ​പിയുടെ വാക്കുകൾ ഇങ്ങനെ..

തൃ​ശൂ​ർ: മ​ത​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ നില​പാ​ട് ആ​വ​ർ​ത്തി​ച്ച് തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി. താ​ൻ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ജ​ന​ങ്ങ​ൾ ച​ർ​ച്ച​യാ​ക്കു​ന്ന​ത് ത​നി​ക്ക് ത​ട​യാ​നാ​കി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി. ദൈ​വ​ത്തി​ന്‍റെ പേ​രു വോ​ട്ടി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു കൃ​ത്യ​മാ​യി എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും സു​രേ​ഷ് ഗോ​പി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​ഥ​മ ദൃ​ഷ്ട്യാ ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചിരുന്നു.

Related posts