Set us Home Page

സു​ശാ​ന്തി​നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന്! ര​ൺ​വീ​റി​നെ​തി​രേ സു​ശാ​ന്ത് ആ​രാ​ധ​ക​ർ

ര​ൺ​വീ​ർ അ​ഭി​ന​യി​ക്കു​ന്ന ബി​ങ്കോ ചി​പ്‌​സ് പരസ്യം നി​രോ​ധി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍. ര​ണ്‍​വീ​ര്‍ സിം​ഗ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ബി​ങ്കോ​യു​ടെ പു​തി​യ പ​ര​സ്യ​മാ​ണ് സു​ശാ​ന്ത് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​പ​ര​സ്യ​ത്തി​ല്‍ സു​ശാ​ന്തി​നെ ക​ളി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത് എ​ന്നാ​ണ് സു​ശാ​ന്തി​ന്‍റെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. സു​ശാ​ന്ത് നാ​സ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ നി​ര്‍​മി​ച്ച ഒ​രു യൂ​ണി​ഫോം പോ​ലും താ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ര​ണ്‍​വീ​റി​നോ​ട് ഭാ​വി​യി​ല്‍ എ​ന്തു ചെ​യ്യാ​നാ​ണ് പ്ലാ​ന്‍ എ​ന്ന ചോ​ദി​ക്കു​ന്ന​തോ​ടെ​യാ​ണ് പ​ര​സ്യം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ന് ഏ​ലി​യ​ന്‍, ബ​ഹി​രാ​കാ​ശ ശാ​സ്ത്രം എ​ന്നി​വ​യെ പ​റ്റി​യാ​ണ് ര​ണ്‍​വീ​ര്‍ മ​റു​പ​ടി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ സു​ശാ​ന്തി​ന് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്‍​വീ​ര്‍ പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്ന​ത് എ​ന്നാ​ണ് സു​ശാ​ന്ത് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. ബോ​യ്‌​കോ​ട്ട് ബി​ങ്കോ എ​ന്ന ഹാ​ഷ്‌ടാ​ഗാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ര​ണ്‍​വീ​ര്‍ നി​ങ്ങ​ള്‍​ക്ക് മാ​പ്പി​ല്ല എ​ന്ന പോ​സ്റ്റു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെത്തു​ട​ര്‍​ന്ന് യൂ​ട്യൂ​ബി​ല്‍ പ​ര​സ്യ​ത്തി​ന്‍റെ ക​മ​ന്‍റ്് സെ​ക്‌ഷന്‍ ഓ​ഫ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS