കൂ​ടു​ത​ല്‍ അ​ഭ്യാ​സം ഒ​ന്നും വേ​ണ്ട, ഇ​നി ര​ണ്ട് പ​ട​വും കൂ​ടി ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ വീ​ട്ടി​ല്‍ അ​ട​ങ്ങി ഇ​രി​ക്കാം ! ക​മ​ന്റി​ന് ഉ​ഗ്ര​ന്‍ മ​റു​പ​ടി​യു​മാ​യി സ്വാ​സി​ക…

മി​നി​സ്‌​ക്രീ​നി​ല്‍ നി​ന്നു വ​ന്ന് ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ മി​ന്നി​ത്തി​ള​ങ്ങി​യ അ​പൂ​ര്‍​വം താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്.

അ​വ​താ​ര​കാ​യാ​യും അ​ഭി​നേ​ത്രി​യാ​യും ന​ര്‍​ത്ത​കി​യെ​യു​മെ​ല്ലാം സ​ജീ​വ​മാ​യ താ​ര​ത്തി​ന്റെ ‘ച​തു​രം’ സി​നി​മ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ തി​യേ​റ്റ​റി​ലെ​ത്തി​യ​ത്.

നാ​യി​ക​യാ​യി തി​ള​ങ്ങു​മ്പോ​ഴും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ള്‍ താ​രം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് താ​രം.

ഇ​പ്പോ​ഴി​താ സ്വാ​സി​ക പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും പു​തി​യ സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍ ഫോ​ട്ടോ​സ് പ​ങ്കു​വ​ച്ച​പ്പോ​ള്‍ അ​തി​ന് താ​ഴെ ഒ​രു മോ​ശം ക​മ​ന്റ് വ​രി​ക​യു​ണ്ടാ​യി.

സ്വാ​സി​ക അ​തി​ന് കി​ടി​ലം മ​റു​പ​ടി​യും കൊ​ടു​ത്തി​രു​ന്നു. ”കൂ​ടു​ത​ല്‍ അ​ഭ്യാ​സം ഒ​ന്നും വേ​ണ്ട, ഇ​നി ര​ണ്ട് പ​ട​വും കൂ​ടി ക​ഴി​ഞ്ഞാ​ല്‍ ഫീ​ല്‍​ഡ് ഔ​ട്ട് ആ​ണ് പി​ന്നെ വീ​ട്ടി​ല്‍ അ​ട​ങ്ങി ഇ​രി​ക്കാം..”, എ​ന്നാ​യി​രു​ന്നു ക​മ​ന്റ്.

വീ​ട്ടി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ ടൈം ​പാ​സി​ന് വേ​ണ്ടി​യാ​ണ് പ​ഠി​ക്കു​ന്നെ.. എ​ന്തി​നെ​യും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും സ്വാ​സി​ക മ​റു​പ​ടി​യും കൊ​ടു​ത്തു.

താ​നൊ​രു വ​ലി​യ ക​ള​രി ഫാ​നാ​യി​രു​ന്നു​വെ​ന്നും ഒ​രു​പാ​ട് നാ​ളാ​യി പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സ്വാ​സി​ക വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​ന് ഒ​പ്പം കു​റി​ച്ചു.

Related posts

Leave a Comment