ബി​ജെ​പി എം​പി​യു​ടെ വ​സ​തി​യി​ല്‍ 10 വ​യ​സ്സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി ! വി​ല്ല​നാ​യ​ത് വീ​ഡി​യോ ഗെ​യിം എ​ന്ന് സം​ശ​യം

അ​സ​മി​ല്‍ ബി​ജെ​പി എം​പി​യു​ടെ വ​സ​തി​യി​ല്‍ 10 വ​യ​സ്സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. രാ​ജ്ദീ​പ് റോ​യി എം​പി​യു​ടെ സി​ല്‍​ച്ചാ​റി​ലു​ള്ള വ​സ​തി​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ മ​ക​ന്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി രാ​ജ്ദീ​പ് റോ​യി​യെ (എം​പി​യു​ടെ അ​തേ പേ​രാ​ണ് കു​ട്ടി​യ്ക്കും) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി സി​ല്‍​ച്ചാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് (എ​സ്എം​സി​എ​ച്ച്) അ​യ​ച്ച​താ​യും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ക​ച്ചാ​ര്‍ ജി​ല്ല​യി​ലെ പ​ലോ​ങ് ഘ​ട്ട് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് കു​ട്ടി​യു​ടെ കു​ടും​ബം. കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി എം​പി​യു​ടെ വീ​ട്ടി​ല്‍ അ​മ്മ​യ്ക്കും മൂ​ത്ത സ​ഹോ​ദ​രി​ക്കു​മൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും വി​ഡി​യോ ഗെ​യിം ക​ളി​ക്കാ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ അ​മ്മ​യോ​ട് കു​ട്ടി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി എ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​താ​യും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ ഞെ​ട്ടി​പ്പോ​യെ​ന്ന് രാ​ജ്ദീ​പ് റോ​യി എം​പി പ്ര​തി​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ…

Read More

അ​ച്ഛ​ന്റെ ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​റി​ട്ട മാ​ര്‍​ക്ക​റ്റിം​ഗു​മാ​യി പ​ത്തു​വ​യ​സു​കാ​ര​ന്‍ ! വീ​ഡി​യോ വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ളു​ക​ള്‍​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​നു​ള്ള ഇ​ടം മാ​ത്ര​മ​ല്ല, പ​ല​വി​ധ മാ​ര്‍​ക്ക​റ്റിം​ഗി​നു​ള്ള സ്ഥ​ലം കൂ​ടി​യാ​ണെ​ന്ന് ആ​ളു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന കാ​ല​മാ​ണി​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ്, പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ചാ​ന​ലി​ലൂ​ടെ​യു​മു​ള്ള മാ​ര്‍​ക്ക​റ്റിം​ഗി​നേ​ക്കാ​ള്‍ പ്ര​യോ​ജ​നം ചെ​യ്യും. അ​ത് മ​ന​സ്സി​ലാ​ക്കി​യ​തു കൊ​ണ്ടാ​കും ഒ​രു പ​ത്തു​വ​യ​സ്സു​കാ​ര​ന്‍ ത​ന്റെ അ​ച്ഛ​ന്റെ തെ​രു​വോ​ര ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വീ​ഡി​യോ ചെ​യ്ത​ത്. ഈ ​വീ​ഡി​യോ നി​ര​വ​ധി പേ​ര്‍ ഷെ​യ​ര്‍ ചെ​യ്‌​തോ​ടെ ക​ട​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ് വ​ള​രെ ഫ​ല​പ്ര​ദ​വും വേ​ഗ​ത​യേ​റി​യ​തു​മാ​ണെ​ന്ന് ഇ​തു തെ​ളി​യി​ക്കു​ന്നു. മു​ഹ​മ്മ​ദ് അ​ദ്‌​നാ​ന്‍ എ​ന്ന ഹൈ​ദ​രാ​ബാ​ദു​കാ​ര​നാ​ണ് വീ​ഡി​യോ​യി​ലൂ​ടെ പി​താ​വി​ന്റെ​യും ത​ന്റെ​യും ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. ചി​ക്ക​ന്‍ ഹ​ലീം വി​ല്‍​ക്കു​ന്ന ത​ന്റെ അ​ച്ഛ​ന്റെ ക​ട പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് കു​ട്ടി വീ​ഡി​യോ ചെ​യ്ത​ത്. ബോ​റാ​ബ​ന്ധ​യി​ല്‍ ചി​ക്ക​ന്‍ ഹ​ലീം വി​ല്‍​ക്കു​ന്ന അ​ച്ഛ​ന്റെ ക​ട എ​ല്ലാ​വ​രും സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞ​ത്. നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വ​റു​ത്തെ​ടു​ത്ത സ​വാ​ള, ഷെ​ര്‍​വ എ​ന്നി​ങ്ങ​നെ ക​ട​യി​ലെ…

Read More

ഉറങ്ങാന്‍ വേണ്ടി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറി ! കണ്ണു തുറന്നപ്പോള്‍ തമിഴ്‌നാട് അതിര്‍ത്തി;10 വയസുകാരന് പറ്റിയത്…

ഉത്സവപ്പറമ്പില്‍ അച്ഛനോടൊപ്പം കച്ചവടത്തിന്എത്തിയ പത്ത് വയസ്സുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പിന്നീട് കുട്ടിയെ കണ്ടെത്തിയെന്ന് വിവരം ലഭിച്ചതാവട്ടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും. പന്തളം വലയികോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകന്‍ കാര്‍ത്തിക്കിനെയാണ് കാണാതായത്. ക്ഷേത്രത്തിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കുട്ടി കയറി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കുട്ടി വണ്ടിയിലുള്ള കാര്യം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് 75 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ വണ്ടിയില്‍ കുട്ടിയെ കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ കുമാറിന്റെ കടയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കയറി കാര്‍ത്തിക് കിടന്നുറങ്ങുകയായിരുന്നു. കുട്ടി ലോറിയിലുള്ള കാര്യം അറിയാതെ ലോറിക്കാര്‍ സിമന്റ് എടുക്കാനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. കുട്ടിയെ കാണാതെ പേടിച്ച് കുമാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസിനെയും വിവരം അറിയിച്ചു.…

Read More

13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച് ഇരുവരുടെയും വീട്ടുകാര്‍; ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്ര വിഷമം പിടിച്ച കാര്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് 13 വയസുകാരി…

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയില്‍ നിന്ന് വന്ന ഇത്തരത്തിലൊരു വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഗര്‍ഭിണിയായ 13കാരി തന്റെ ഗര്‍ഭത്തിനുത്തരവാദി 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയത് ആളുകള്‍ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.ഗര്‍ഭം അലസിപ്പിക്കാന്‍ പക്ഷെ പെണ്‍കുട്ടി തയ്യാറായില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്‌നിഷ്‌നികോവ എന്ന 13 കാരിയായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത്, സ്വ്ന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്‌നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്‌. മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു.…

Read More