അ​ച്ഛ​ന്റെ ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​റി​ട്ട മാ​ര്‍​ക്ക​റ്റിം​ഗു​മാ​യി പ​ത്തു​വ​യ​സു​കാ​ര​ന്‍ ! വീ​ഡി​യോ വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ളു​ക​ള്‍​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​നു​ള്ള ഇ​ടം മാ​ത്ര​മ​ല്ല, പ​ല​വി​ധ മാ​ര്‍​ക്ക​റ്റിം​ഗി​നു​ള്ള സ്ഥ​ലം കൂ​ടി​യാ​ണെ​ന്ന് ആ​ളു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന കാ​ല​മാ​ണി​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ്, പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ചാ​ന​ലി​ലൂ​ടെ​യു​മു​ള്ള മാ​ര്‍​ക്ക​റ്റിം​ഗി​നേ​ക്കാ​ള്‍ പ്ര​യോ​ജ​നം ചെ​യ്യും.

അ​ത് മ​ന​സ്സി​ലാ​ക്കി​യ​തു കൊ​ണ്ടാ​കും ഒ​രു പ​ത്തു​വ​യ​സ്സു​കാ​ര​ന്‍ ത​ന്റെ അ​ച്ഛ​ന്റെ തെ​രു​വോ​ര ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വീ​ഡി​യോ ചെ​യ്ത​ത്.

ഈ ​വീ​ഡി​യോ നി​ര​വ​ധി പേ​ര്‍ ഷെ​യ​ര്‍ ചെ​യ്‌​തോ​ടെ ക​ട​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ് വ​ള​രെ ഫ​ല​പ്ര​ദ​വും വേ​ഗ​ത​യേ​റി​യ​തു​മാ​ണെ​ന്ന് ഇ​തു തെ​ളി​യി​ക്കു​ന്നു.

മു​ഹ​മ്മ​ദ് അ​ദ്‌​നാ​ന്‍ എ​ന്ന ഹൈ​ദ​രാ​ബാ​ദു​കാ​ര​നാ​ണ് വീ​ഡി​യോ​യി​ലൂ​ടെ പി​താ​വി​ന്റെ​യും ത​ന്റെ​യും ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്.

ചി​ക്ക​ന്‍ ഹ​ലീം വി​ല്‍​ക്കു​ന്ന ത​ന്റെ അ​ച്ഛ​ന്റെ ക​ട പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് കു​ട്ടി വീ​ഡി​യോ ചെ​യ്ത​ത്. ബോ​റാ​ബ​ന്ധ​യി​ല്‍ ചി​ക്ക​ന്‍ ഹ​ലീം വി​ല്‍​ക്കു​ന്ന അ​ച്ഛ​ന്റെ ക​ട എ​ല്ലാ​വ​രും സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞ​ത്.

നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വ​റു​ത്തെ​ടു​ത്ത സ​വാ​ള, ഷെ​ര്‍​വ എ​ന്നി​ങ്ങ​നെ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം കു​ട്ടി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഈ ​വീ​ഡി​യോ നി​ര​വ​ധി പേ​ര്‍ ഷെ​യ​ര്‍ ചെ​യ്തോ​ടെ ക​ട​യി​ലേ​ക്ക് ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തി​തു​ട​ങ്ങി. പി​താ​വി​നെ സ​ഹാ​യി​ക്കാ​നു​ള്ള കു​ട്ടി​യു​ടെ പ്ര​യ​ത്‌​ന​ത്തെ ഒ​രു​പാ​ടാ​ളു​ക​ള്‍ അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment