മ​ക്ക​ള്‍​ക്ക് ക​ല്യാ​ണാ​ലോ​ച​ന​യൊ​ന്നും വ​രാ​റി​ല്ല…​അ​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കാ​റു​മി​ല്ല ! തു​റ​ന്നു പ​റ​ഞ്ഞ് സി​ന്ധു കൃ​ഷ്ണ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​കു​ടും​ബ​മാ​ണ് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്റേ​ത്.

നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ള്ള ന​ട​ന്‍ ആ​ണ് കൃ​ഷ്ണ കു​മാ​ര്‍. അ​ഭി​ന​യ​ത്തി​ന് ഒ​പ്പം ത​ന്നെ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​വും മു​മ്പോ​ട്ട് കൊ​ണ്ടു​പോ​വു​ക​യാ​ണ് അ​ദ്ദേ​ഹം.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് ഈ ​താ​ര​കു​ടും​ബം. ന​ട​നും ഭാ​ര്യ​യും നാ​ല് പെ​ണ്‍​മ​ക്ക​ളും ഇ​ന്‍​സ്റ്റ ഗ്രാ​മി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യു​മെ​ല്ലാം നി​ര​ന്ത​രം ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​റു​ണ്ട്.

ഇ​ട​ക്കാ​ല​ത്ത് കൃ​ഷ്ണ കു​മാ​റി​ന്റെ മ​ക്ക​ള്‍​ക്ക് എ​തി​രെ അ​ധി​ക്ഷേ​പ​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു. കൃ​ഷ്ണ കു​മാ​റി​ന്റെ രാ​ഷ്ട്രീ​യ​ത്തി​ന്റെ പേ​രി​ല്‍ പോ​ലും മ​ക്ക​ളെ​പ്പോ​ലും പ​ല​രും അ​ധി​ക്ഷേ​പി​ച്ചു.

എ​ന്നാ​ല്‍ അ​തൊ​ന്നും വ​ലി​യ കാ​ര്യ​മാ​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് ഇ​വ​രെ​ല്ലാം. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും വി​ശേ​ഷ​ങ്ങ​ള്‍ സി​ന്ധു പ​ങ്കു​വെ​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് സി​ന്ധു.

മ​ക്ക​ളു​ടെ വി​വാ​ഹ​ക്കാ​ര്യ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. സാ​ധാ​ര​ണ ജോ​ലി​യൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ മ​ക്ക​ള്‍​ക്ക് ക​ല്യാ​ണ ആ​ലോ​ച​ന വ​ന്നേ​നെ​യെ​ന്നും എ​ന്നാ​ല്‍ ഫീ​ല്‍​ഡി​ല്‍ ആ​യ​തു​കൊ​ണ്ടാ​ണെ​ന്ന് തോ​ന്നു​ന്നു മ​ക്ക​ള്‍​ക്ക് ആ​ലോ​ച​ന​യൊ​ന്നും വ​രാ​റി​ല്ലെ​ന്ന് സി​ന്ധു പ​റ​യു​ന്നു.

മ​ക്ക​ളും ഇ​പ്പോ​ള്‍ ക​ല്യാ​ണ​ത്തി​ന് ത​യ്യാ​റ​ല്ല. അ​വ​ര്‍​ക്ക് ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ തോ​ന്നു​മ്പോ​ള്‍ പ​റ​യു​മാ​യി​രി​ക്കു​മെ​ന്നും താ​ന്‍ അ​വ​രെ ക​ല്യാ​ണ​ത്തി​ന് വേ​ണ്ടി നി​ര്‍​ബ​ന്ധി​ക്കാ​റി​ല്ലെ​ന്നും സി​ന്ധു കൃ​ഷ്ണ പ​റ​യു​ന്നു.

Related posts

Leave a Comment