ബിജെപി സ്ഥാനാര്‍ഥിയായതോടെ കുടുംബം ഒന്നാകെ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു ! മക്കളുടെ സിനിമ അവസരങ്ങള്‍ നഷ്ടമായി; തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

ബിജെപി സ്ഥാനാര്‍ഥിയായതോടെ സിനിമ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നു. രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത്. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

Read More

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി ! തുറന്നു പറച്ചിലുമായി നടന്‍ കൃഷ്ണകുമാര്‍…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യ മാണ്. നാല് പെണ്‍മക്കളാണ് സിന്ധു-കൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത്. അഹാന, ദിയ,ഇഷാനി,ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകു മാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാ രന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും…

Read More

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥിരാജ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കി ! തുറന്നു പറച്ചിലുമായി നടന്‍ കൃഷ്ണകുമാര്‍…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. നാല് പെണ്‍മക്കളാണ് സിന്ധു-കൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത്. അഹാന,ദിയ,ഇഷാനി,ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പലരെയും അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൃഷ്ണകുമാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവഹേളനപരമായി കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോള്‍ മൂത്ത മകള്‍ അഹാനയ്ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല…

Read More

നായയുമായി സെക്‌സ് ചെയ്യാന്‍ റെഡിയണോ എങ്കില്‍ നൂറു കോടി നല്‍കാം ! സാജിദ് ഖാനെതിരേ നടി അഹാന ഉന്നയിച്ചിരിക്കുന്നത് അതീവ ഗുരുതര മീടൂ ആരോപണം…

സംവിധായകന്‍ സാജിദ് ഖാനെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങി നാലു പേര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഹാനയും മീ ടു ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘ഒരുവര്‍ഷത്തിന് മുമ്പ് സാജിദുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു. സലോമി ചോപ്ര അയാള്‍ക്കെതിരെ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. നിങ്ങള്‍ അയാളുടെ വീട്ടിലേക്ക് ചെല്ലൂ അയാളുടെ മുറിയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കും, അതല്‍പം ഇരുണ്ട മുറിയാണ്. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും’അഹാന പറയുന്നു. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തുവെന്നും അഹാന പറയുന്നു. ‘പക്ഷേ അതൊന്നും…

Read More