ബോണി കപൂര്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായി ! പിന്നീടുള്ള ദിവസങ്ങളില്‍ കോളുകള്‍ കൊണ്ട് സഹികെട്ടു; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഉര്‍വശി

ബോണി കപൂര്‍ നടി ഉര്‍വശി റൗട്ടേലയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായിരുന്നു. ബോണി കപൂറിന്റെ പ്രവൃത്തിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തു. എന്നാല്‍ പിന്നീട് ആ വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആംഗിള്‍ അത്തരത്തിലുള്ളതായതു മൂലമാകാം വീഡിയോ വൈറലായത് സംഭവത്തിനു ശേഷമുള്ള ഒരാഴ്ച കോളുകളുടെ ബഹളമായിരുന്നു. ഉര്‍വശി പറയുന്നു. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെയാണ് സംഭവം. നിര്‍മ്മാതാവ് ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്. ഒരു പൊതു പരിപാടിക്കിടയില്‍ ബോണി കപൂര്‍ അനുചിതമായി നടി ഉര്‍വശി റൗട്ടേലയെ സ്പര്‍ശിച്ചെന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.…

Read More

ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല ! ഇത് ഒരാളുടെ സങ്കല്‍പ്പം മാത്രമാണ്; ഋഷിരാജ് സിംഗിനെതിരേ ആഞ്ഞടിച്ച് ബോണി കപൂര്‍…

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നതായാണ് ഋഷിരാജ് സിങ് ഒരു ലേഖനത്തില്‍ എഴുതിയത്. പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’ ഇതായിരുന്നു ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് ലേഖനത്തില്‍ കുറിച്ചത്. ഇത് രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് മറുപടിയുമായി ബോണി കപൂര്‍ രംഗത്തെത്തിയത്. ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ ഇനിയും…

Read More

ശ്രീദേവിയുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു ! ബോണി കപൂര്‍ എന്തിനായിരുന്നു ഒരു സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കിയത്; പലരും വിരല്‍ ചൂണ്ടുന്നത് ഈയൊരു കാര്യത്തിലേക്ക്…

അന്തരിച്ച നടി ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ശ്രീദേവിയുടെ സഹോദരി ശ്രീലത രംഗത്ത്. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നു പറഞ്ഞ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി. മകളെ മുംബൈയില്‍ ആക്കിയ ശേഷം അപ്രതീക്ഷിതമായി ബോണികപൂര്‍ ദുബായിലെ ഹോട്ടലില്‍ എത്തിയതെന്തിനെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ് സിനിമകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് നടി ശ്രീദേവിയുടെ മരണ ശേഷവും സംഭവിക്കുന്നത്. ബോണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ശ്രീദേവി തനിയ്ക്കൊപ്പം ദുബായില്‍ തങ്ങിയെന്നാണ് സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മരുമകന്റെ വിവാഹ ശേഷം മുംബയ്ക്ക് മടങ്ങിയ ബോണി കപൂര്‍ സര്‍പ്രൈസ് ഡിന്നറൊരുക്കാന്‍ ദുബായില്‍ പറന്നിറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം നല്‍കിയ മൊഴി. ബോണി ശ്രീദേവിയെ കാണാന്‍ ചെല്ലുമ്പോള്‍ സഹോദരി ശ്രീലത മുറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചാലേ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന്…

Read More

അവര്‍ എന്റെ അച്ഛന്റെ ഭാര്യ മാത്രമാണ്; കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല; അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’; ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് അര്‍ജുന്‍ കപൂര്‍ പറഞ്ഞത് ഇങ്ങനെ…

രാജ്യമെമ്പാടുമുള്ള സിനിമാ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് നടി ശ്രീദേവി ജീവിതത്തിന്റെ അഭ്രപാളിയില്‍ നിന്നും മറഞ്ഞത്. രാജ്യമാകെ ശ്രീദേവിക്ക് ആദരാജ്ഞലി അര്‍പ്പിക്കുമ്പോള്‍ ആരാധകരുടെ നോട്ടം അര്‍ജുന്‍ കപൂറിലേക്കാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകനാണ് ബോളിവുഡ് താരമായ അര്‍ജുന്‍. അര്‍ജുന്റെ അമ്മയായ മോനയെ ബോണികപൂറില്‍ നിന്ന് അകറ്റിയത് ശ്രീദേവിയായിയിരുന്നു. പിന്നീട് ശ്രീദേവി ഗര്‍ഭിണിയായതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി ശ്രീദേവിക്കൊപ്പം താമസമാരംഭിച്ചു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. താരമായതിനു ശേഷം…

Read More