‘ഭാ​ര്യ​യോ​ട് നീ​തി​പു​ല​ർ​ത്തി​യി​ട്ടി​ല്ല, ചൈ​ന​യ്ക്കു​വേ​ണ്ടി വി​വ​രം ചോ​ർ​ത്താ​ൻ ശ്ര​മി​ച്ച വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു’ -ലോ​ക​പ്ര​ശ​സ്ത ചി​പ്പ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗ് കു​റ്റ​സ​മ്മ​തം ന​ട​ത്തി

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ലോ​ക​പ്ര​ശ​സ്ത ചി​പ്പ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗ് ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ക​മ്പ​നി ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ചൈ​ന​യ്ക്കു​വേ​ണ്ടി വി​വ​രം ചോ​ർ​ത്താ​ൻ ശ്ര​മി​ച്ച വ്യ​ക്തി​യു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി ജെ​ൻ​സ​ൺ ഹു​വാം​ഗ് ബോ​ർ​ഡി​ന് മു​ന്നി​ൽ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ഭാ​ര്യ​യോ​ട് താ​ൻ നീ​തി​പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും, ഈ ​ന​ട​പ​ടി​ക​ൾ കു​ടും​ബ​ത്തി​ന് വ​ലി​യ വേ​ദ​ന ഉ​ണ്ടാ​ക്കി​യെ​ന്നും ജീ​വ​ന​ക്കാ​ർ​ക്കും ബോ​ർ​ഡി​നും അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ 63 കാ​ര​നാ​യ ഹു​വാം​ഗ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക​മ്പ​നി​യു​ടെ ര​ഹ​സ്യ​ങ്ങ​ളോ ദേ​ശീ​യ സു​ര​ക്ഷ​യോ ഈ ​ബ​ന്ധം വ​ഴി ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് ക​രു​താ​ൻ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് എ​ൻ​വി​ഡി​യ ബോ​ർ​ഡ് പ്ര​സ്താ​വി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ജെ​ൻ​സ​ൺ ഹു​വാം​ഗ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ കാ​ല​യ​ള​വി​ലും അ​ദ്ദേ​ഹം സി​ഇ​ഒ ആ​യി തു​ട​രു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. സിം​ഗ​പ്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​റ്റാ സെ​ന്‍റ​ർ ക​മ്പ​നി​യാ​യ ‘മെ​ഗാ​സ്പീ​ഡ്’ എ​ക്സി​ക്യൂ​ട്ടീ​വാ​യ…

Read More