ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ല, പി​താ​വാ​യ ജ​ഡ്ജി​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ല. ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വും പ്രോ​സി​ക്യൂ​ഷ​നും ന​ല്‍​കി​യ അ​പ്പീ​ലു​ക​ള്‍ കോ​ട​തി ത​ള്ളി. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​തി​നേ​ഴു​കാ​ര​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ​ട്ടം പ​റ​ത്തു​ക​യാ​ണോ​യെ​ന്നും ചോ​ദി​ച്ചു. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കു​യു​ള്ളു​വെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ങ്ങ​നെ​യൊ​രു കു​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല, പി​ന്നെ എ​ങ്ങ​നെ​യാ​ണ് കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​വു​ക എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ബി​എ​ന്‍​എ​സ് 105 ചു​മ​ത്തി​യ​തി​നെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ഈ ​കേ​സി​ന് മാ​ത്രം എ​ന്താ​ണ് പ്ര​ത്യേ​ക​ത? ഒ​രു ദി​വ​സം ര​ണ്ടു ത​വ​ണ ജു​വ​നൈ​ല്‍ ബോ​ര്‍​ഡി​ന് മു​മ്പി​ല്‍ കു​ട്ടി​യെ ഹാ​ജ​രാ​ക്കു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ള്‍​ക്കെ​തി​രെ എ​ന്ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണു​ള്ള​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ആ​രെ​ങ്കി​ലും…

Read More