ആ​ളു​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ള്‍ ! തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി ശാ​സ്ത്ര​ജ്ഞ​ര്‍…

മ​നു​ഷ്യ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യി​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ളാ​യെ​ന്ന ക​ണ്ടെ​ത്ത​ലു​മാ​യി ശാ​സ്ത്ര​ജ്ഞ​ര്‍. വെ​ങ്ക​ല യു​ഗ​ത്തി​ല്‍ (ബി​സി 3,300 മു​ത​ല്‍ ബി​സി 1,200 വ​രെ) ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​ന്റെ തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്പെ​യി​നി​ലെ മെ​നോ​ര്‍​ക്ക​യി​ലെ ശ​വ​കു​ടീ​ര​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച മു​ടി​യി​ല്‍ നി​ന്നാ​ണ് ചെ​ടി​ക​ളി​ല്‍ നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ തെ​ളി​വു​ക​ള്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് ല​ഭി​ച്ച​ത്. യൂ​റോ​പി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ത​ന്നെ ആ​ചാ​ര​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്റെ തെ​ളി​വു​ക​ളാ​ണി​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ശ​വ​കു​ടീ​ര​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച ത​ല​മു​ടി പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും സ്‌​കോ​പൊ​ലാ​മൈ​ന്‍, എ​പെ​ഡ്രൈ​ന്‍, അ​ട്രോ​ഫൈ​ന്‍ എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ അ​ട്രോ​ഫി​നും സ്‌​കോ​പൊ​ലാ​മൈ​നും മ​നു​ഷ്യ​രെ ഉ​ന്മാ​ദാ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​ക്കാ​നും സ്വ​ബോ​ധം ന​ഷ്ട​മാ​ക്കാ​നു​മൊ​ക്കെ ക​ഴി​വു​ള്ള​വ​യാ​ണ്. ചി​ല ത​രം കു​റ്റി​ച്ചെ​ടി​ക​ളി​ല്‍ നി​ന്നും പൈ​ന്‍ മ​ര​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് എ​പെ​ഡ്രൈ​ന്‍ വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്റെ ഊ​ര്‍​ജം കൂ​ടു​ത​ല്‍ സ​മ​യം നി​ല​നി​ര്‍​ത്താ​നും ശ്ര​ദ്ധ​യും ആ​കാം​ഷ​യു​മൊ​ക്കെ കൂ​ട്ടാ​നു​മൊ​ക്കെ സ​ഹാ​യി​ക്കു​ന്ന​താ​ണി​ത്. പാ​ലി​യോ​ലി​ത്തി​ക് കാ​ല​ഘ​ട്ടം മു​ത​ല്‍ ത​ന്നെ…

Read More

അന്ന് ആ ശവക്കല്ലറയില്‍ നിന്നു പുറത്തു വന്ന ‘ കറുത്ത മരണം’ കൊന്നൊടുക്കിയത് ഒരു ജനതയെ ! ആ മഹാമാരിയുടെ മുമ്പില്‍ നിപ്പയൊക്കെ എത്ര നിസാരം…

നിപ്പ വൈറസ് ഉയര്‍ത്തിയ ഭീതിയില്‍ നിന്നും കേരള ജനത മടങ്ങി വരുന്നതേയുള്ളൂ. എന്നാല്‍ ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരിയായ പ്ലേഗുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പയൊക്കെ എത്ര നിസാരം. 1348ലായിരുന്നു ‘ കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗ് യൂറോപ്പില്‍ നടമാടിയത്. പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യ പാതിയായി കുറച്ചാണ് പ്ലേഗ് അതിന്റെ ഭീകരത വ്യക്തമാക്കിയത്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണു ലണ്ടനില്‍ മറവു ചെയ്തിരുന്നത്. അതിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിനു ശേഷമായിരുന്നു സര്‍വസംഹാരിയായ ആ മൂന്നാം വരവ്. ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു (bubonic plague) കാരണമായ ബാക്ടീരിയം യെര്‍സിനിയ പെസ്റ്റിസ് (വൈ പെസ്റ്റിസ്) പടര്‍ന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം പടര്‍ന്നു. എന്നാല്‍ മാരകമായ പകര്‍ച്ചവ്യാധിയാകും വിധം വൈ പെസ്റ്റിസിന്…

Read More