ചി​ക്ക​ന്‍ ക​റി​യ്ക്ക് വ്യ​ത്യ​സ്ത​മാ​യ ടേ​സ്റ്റ് വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് ച​ത്ത എ​ലി​ക്കു​ഞ്ഞി​നെ ! റ​സ്റ്റ​റ​ന്റ് മാ​നേ​ജ​ര്‍​ക്കും ഷെ​ഫി​നു​മെ​തി​രേ കേ​സ്

ചി​ക്ക​ന്‍​ക​റി​യി​ല്‍ നി​ന്ന് ച​ത്ത എ​ലി​ക്കു​ഞ്ഞി​നെ കി​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് റ​സ്റ്റ​റ​ന്റ് മാ​നേ​ജ​ര്‍​ക്കും ഷെ​ഫി​നു​മെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. മും​ബൈ​യി​ലെ റ​സ്റ്റ​റ​ന്റി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ അ​നു​രാ​ഗ് സിം​ഗി​നും കൂ​ട്ടു​കാ​ര​നു​മാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ബാ​ന്ദ്ര​യി​ല്‍ പ​ഞ്ചാ​ബി ഭ​ക്ഷ​ണം കി​ട്ടു​ന്ന റ​സ്റ്റ​റ​ന്റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു​വ​രും ക​യ​റി​യ​ത്. ഒ​രു ചി​ക്ക​ന്‍ ക​റി​യും ഒ​രു മ​ട്ട​ണ്‍ ക​റി​യും ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ചി​ക്ക​ന്‍ ക​റി​യി​ല്‍ എ​ലി​ക്കു​ഞ്ഞ് കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​നേ​ജ​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും വ്യ​ക്ത​മാ​യി മ​റു​പ​ടി ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്ന് ഇ​രു​വ​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. റ​സ്റ്റ​റ​ന്റ് മാ​നേ​ജ​ര്‍​ക്കും ഷെ​ഫി​നു​മെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​ക്ക​ന്‍ ക​റി​യി​ല്‍ നി​ന്ന് ഒ​രു ക​ഷ​ണം എ​ടു​ത്ത് ക​ഴി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ടേ​സ്റ്റ് വ്യ​ത്യാ​സം തോ​ന്നി. തു​ട​ര്‍​ന്ന് സൂ​ക്ഷി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ലി​ക്കു​ഞ്ഞ് ആ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. മാ​നേ​ജ​റോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്ന് ദൃ​ശ്യ​ങ്ങ​ള്‍…

Read More

ഡെ​ഡ്‌​ലി​യ​സ്റ്റ് കോം​ബോ ! ചി​ക്ക​ന്‍ ക​റി​യി​ല്‍ നി​ന്ന് കി​ട്ടി​യ​ത് ച​ത്ത എ​ലി​യെ; വീ​ഡി​യോ വൈ​റ​ല്‍

ചി​ക്ക​ന്‍ ക​റി​യി​ല്‍ നി​ന്ന് ച​ത്ത എ​ലി​യെ കി​ട്ടി​യെ​ന്ന പ​രാ​തി​യു​മാ​യി ഉ​പ​ഭോ​ക്താ​വ്. ട്വി​റ്റ​റി​ലാ​ണ് ചി​ത്രം ഉ​ള്‍​പ്പ​ടെ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ടും​ബ​സ​മേ​തം ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ലു​ധി​യാ​ന​യി​ലെ പ്ര​കാ​ശ് ദാ​ബ​യി​ല്‍ നി​ന്നു​മാ​ണ് വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണം ല​ഭി​ച്ച​തെ​ന്നും ഇ​യാ​ള്‍ കു​റി​ച്ചു. റ​സ്റ്റ​റ​ന്റി​ന്റെ ഉ​ട​മ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​കി​യാ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മു​ള്ള കു​റി​പ്പോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ ഉ​ള്‍​പ്പ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​റി​യി​ല്‍ നി​ന്നും ച​ത്ത എ​ലി​യെ കി​ട്ടി​യെ​ന്ന വാ​ര്‍​ത്ത ഭ​ക്ഷ​ണ​ശാ​ല അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ചു. ഇ​തേ​ച്ചൊ​ല്ലി ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​യാ​ളും ക​ട​യു​ട​മ​യും ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ത്തി​ന്റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 31 സെ​ക്ക​ന്റ് മാ​ത്രം ദൈ​ര്‍​ഘ്യ​മു​ള്ള ട്വി​റ്റ​ര്‍ വീ​ഡി​യോ​യി​ല്‍ സ്പൂ​ണ്‍ കൊ​ണ്ട് എ​ലി​യെ കോ​രി​യെ​ടു​ക്കു​ന്ന​തും കാ​ണാം. അ​ങ്ങേ​യ​റ്റം വൃ​ത്തി​ഹീ​ന​മാ​ണ് റ​സ്റ്റ​റ​ന്റി​ലെ അ​ടു​ക്ക​ള​യെ​ന്നും ഇ​വ​ര്‍ ട്വീ​റ്റി​ല്‍ കു​റി​ച്ചു. ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന വാ​ര്‍​ത്ത​യെ​ന്നും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ട്വി​റ്റ​റി​ല്‍ പ​ല​രും കു​റി​ച്ച​ത്.

Read More

ഈശ്വരാ എവിടുന്നാണീ മണം…! രാത്രിയില്‍ ശബ്ദം കേട്ട് അടുക്കളയില്‍ എത്തിയ വീട്ടുകാരന്‍ കണ്ടത് വീട്ടില്‍ വാങ്ങിച്ച ചിക്കന്റെ മണം പിടിച്ചെത്തിയ പുലിയെ;വാല്‍പ്പാറയില്‍ നടന്ന സംഭവം ഇങ്ങനെ…

പാലക്കാട്: രാത്രി വീടിന്റെ അടുക്കളഭാഗത്ത് എന്തോ ശബ്ദം കേട്ടാണ് വീട്ടുകാരന്‍ ഉണര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് പുലി കറങ്ങുന്നത് കണ്ടത്. വാല്‍പ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പുലി എത്തിയത്. ഉടന്‍ തന്നെ ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയില്‍ കയറി അനീസ് കതകടച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതര്‍ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് പുലിയെ കാട്ടിലേക്ക് ഓടിച്ചത്. സംഭവ ദിവസം അനീസിന്റെ വീട്ടില്‍ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണ് പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. അനീസിന്റെ ഭാര്യയും കുട്ടികളും വീടിനകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. പുലിയെ കണ്ടതോടെ ഭാര്യയെയും കുട്ടികളെയും പതുക്കെ ഉണര്‍ത്തി വീടിന്റെ…

Read More

കോഴിക്കറിയ്ക്കു വേണ്ടിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ! മൂന്നു പേര്‍ കസ്റ്റഡിയില്‍; സംഭവം ഇങ്ങനെ…

ഹൈദരാബാദ്: കോഴിക്കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ വിവാഹം ഉറപ്പിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട സത്കാരത്തിനിടെയാണ് അടിപിടിയുണ്ടായത്. ചാര്‍മിനാര്‍ ഹുസൈനി ആലത്തിലെ കമ്യൂണിറ്റി ഹാളില്‍ രാവിലെ 1.30 ന് ആയിരുന്നു സംഭവം. ഭക്ഷണത്തിനിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതാണ് സംഘര്‍ഷത്തിനു കാരണമായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം വിളമ്പുന്നതിനിടെ അതിഥികളും ആതിഥേയരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഈ സമയം ഭക്ഷണം വിഭവങ്ങളിലൊന്നായ ചിക്കന്‍ കറി വിളമ്പാന്‍ അല്‍പം താമസിച്ചിരുന്നു. കറി വിളമ്പാന്‍ വൈകിപ്പിച്ചത് മന:പൂര്‍വമാണെന്നും അപമാനിക്കാന്‍ വേണ്ടിയാണെന്നും വന്ന അതിഥികള്‍ ആരോപിച്ചു. ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ചടങ്ങുകഴിഞ്ഞ് തിരിച്ചുപോയ വിരുന്നുകാരില്‍ ചിലര്‍ 15 ഓളെ പേരുമായി മാരകായുധങ്ങളുമായി തിരിച്ചെത്തി ആതിഥേയരെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ ഒരു കുട്ടി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍…

Read More