ടീം ​ഇ​ന്ത്യ​യെ തൊ​ട്ടാ​ല്‍ പൊ​ള്ളു​മോ…? ആ​വേ​ശ​ത്തി​ൽ ആ​രാ​ധ​ക​ർ

ഭൂ​ഗോ​ള​ത്തി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് അ​റി​യേ​ണ്ട​ത് ഒ​ന്നു​മാ​ത്രം, രോ​ഹി​ത് ശ​ര്‍​മ ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​നെ തൊ​ട്ടാ​ല്‍ പൊ​ള്ളു​മോ…? 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​പ്പോ​ള്‍ ആ​രാ​ധ​ക ആ​വേ​ശം ഇ​ര​ട്ടി​ച്ചു. രോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​ടീം 2023 ലോ​ക​ക​പ്പ് ട്രോ​ഫി​യി​ല്‍ ചും​ബി​ക്കു​മെ​ന്ന പ്ര​തീ​തി​യാ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ ഉ​ള്ള​ത്. ലീ​ഗ് റൗ​ണ്ടി​ല്‍ ഇ​തു​വ​രെ അ​ത്ര​യ്ക്ക് ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ കാ​ഴ്ച​വ​ച്ച​തെ​ന്ന​താ​ണ് ഇ​തി​ന്‍റെ കാ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം വ​ച്ചു നോ​ക്കി​യാ​ല്‍ രോ​ഹി​ത്തി​നെ​യും സം​ഘ​ത്തെ​യും തൊ​ട്ടാ​ല്‍ പൊ​ള്ളു​മെ​ന്നു​റ​പ്പ്… അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ശ്രീ​ല​ങ്ക​യെ 55 റ​ണ്‍​സി​നും ഇം​ഗ്ല​ണ്ടി​നെ 129 റ​ണ്‍​സി​നും ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​ര്‍ എ​റി​ഞ്ഞി​ട്ട​ത്. പേ​രു​കേ​ട്ട ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യെ 229/9ല്‍ ​ഒ​തു​ക്കി​യ ഇം​ഗ്ല​ണ്ടി​നെ​യാ​ണ് പൊ​ള്ളി​ച്ചു​വി​ട്ട​ത് എ​ന്ന​താ​ണ് ഹൈ​ലൈ​റ്റ്. സെ​റ്റ് ടീം 2023 ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​ണ് ഇ​ന്ത്യ​യെ​ന്ന് നി​സം​ശ​യം പ​റ​യാം. അ​ത് ലോ​ക​ക​പ്പി​നു മു​മ്പു​ത​ന്നെ…

Read More

ഇന്ത്യൻ ടീമിൽ ശ്രേ​യ​സോ സൂ​ര്യ​യോ?

ന്യൂ​ഡ​ൽ​ഹി: ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ് സൂ​പ്പ​ർ ഹി​റ്റ​റാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഏ​ക​ദി​ന​ത്തി​ന്‍റെ കാ​ര്യം വ​ന്ന​പ്പോ​ൾ സൂ​ര്യ​യു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ ശോ​ഭ പ​ല​പ്പോ​ഴും മ​ങ്ങി. എ​ല്ലാ പ​ന്തും അ​ടി​ച്ചു​പ​റ​ത്ത​ണ​മെ​ന്ന ട്വ​ന്‍റി20 സ​മീ​പ​ന​മാ​ണു താ​ര​ത്തി​നു വി​ന​യാ​യ​ത്. എ​ന്നാ​ൽ, അ​ടു​ത്തി​ടെ സൂ​ര്യ​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​റ്റം ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഏ​ക​ന സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ്ര​ക​ട​നം അ​ത്ത​ര​ത്തി​ലൊ​രു മാ​റ്റ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു. എ​ല്ലാ പ​ന്തും അ​ടി​ച്ചു​പ​റ​ത്താ​നു​ള്ള ത്വ​ര നി​യ​ന്ത്രി​ച്ച സൂ​ര്യ​കു​മാ​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട പി​ച്ചി​ൽ സൂ​ര്യ 47 പ​ന്തി​ൽ നേ​ടി​യ 49 റ​ണ്‍​സ്, ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​ല​ഭി​ക്കാ​തെ പോ​യ മ​റ്റു താ​ര​ങ്ങ​ൾ​ക്കു​ള്ള പാ​ഠ​മാ​ണ്. ബാ​റ്റിം​ഗ് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, ശ്രേ​യ​സ് അ​യ്യ​രു​ടെ പ്ലെ​യിം​ഗ് ഇ​ല​വ​നി​ലെ സ്ഥാ​നം അ​വ​താ​ള​ത്തി​ലാ​ക്കു​ക​കൂ​ടി ചെ​യ്തി​ട്ടു​ണ്ട് സൂ​ര്യ​കു​മാ​ർ. കാ​ര​ണം, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തി​രി​ക്കു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ വൈ​കാ​തെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തും. അ​തോ​ടെ മാ​നേ​ജ്മെ​ന്‍റി​ന് ശ്രേ​യ​സോ സൂ​ര്യ​യോ…

Read More

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ

​ഈ ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​വും രോ​ഹി​ത് ഇ​ന്ന​ലെ പി​ന്നി​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്നിം​ഗ്‌​സി​ല്‍ 31 റ​ണ്‍​സ് തി​ക​ച്ച​തോ​ടെ​യാ​ണ് 1000 റ​ണ്‍​സ് രോ​ഹി​ത് പി​ന്നി​ട്ട​ത്. 2023ല്‍ 1000 ​ഏ​ക​ദി​ന റ​ണ്‍​സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് രോ​ഹി​ത്. രോ​ഹി​ത്തി​ന്‍റെ സ​ഹ ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ (1334), ശ്രീ​ല​ങ്ക​യു​ടെ പ​തും നി​സാ​ങ്ക (1062) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഈ ​ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഇ​തു​വ​രെ 1000 ഏ​ക​ദി​ന റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഏ​ക​ദി​ന​ത്തി​ല്‍ 10,500 റ​ണ്‍​സും രോ​ഹി​ത് തി​ക​ച്ചു. രോ​ഹി​ത് 18000 ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ 87 റ​ണ്‍​സ് ഇ​ന്നിം​ഗ്‌​സി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ​ത്തി. 101 പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ 87 റ​ണ്‍​സ് പ്ര​ക​ട​നം. 457 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് രോ​ഹി​ത് 18,000 റ​ണ്‍​സ് തി​ക​ച്ച​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (34,357), വി​രാ​ട് കോ​ഹ്‌​ലി (26,121), രാ​ഹു​ല്‍…

Read More

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്; കളിച്ച രണ്ട് മത്സരത്തിലും തോറ്റ ഓ​​സ്ട്രേ​​ലി​​യയും ശ്രീലങ്കയും ഇന്ന് നേർക്കുനേർ…

  ല​​ക്നോ: ക​​ണ്ട​​വ​​ർ ക​​ണ്ട​​വ​​ർ ചോ​​ദി​​ച്ച​​ത് ഒ​​ന്നു​​മാ​​ത്രം, 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന ക​​ങ്കാ​​രു ഏ​​ത് ക​​ങ്കാ​​രു​​വാ​​ണ്? ചോ​​ദ്യ​​ത്തി​​ന് കാ​​ര​​ണം ഒ​​ന്നു​​മാ​​ത്രം, അ​​ഞ്ചു ത​​വ​​ണ ഏ​​ക​​ദി​​ന ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ 2023 ഐ​​സി​​സി ലോ​​ക​​ക​​പ്പി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​ന്ത്യ​​യോ​​ട് ആ​​റ് വി​​ക്ക​​റ്റി​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 134 റ​​ണ്‍​സി​​നു​​മാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ തോ​​ൽ​​വി. ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും (199, 177) ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്കോ​​ർ​​ബോ​​ർ​​ഡ് 200 ക​​ണ്ടി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ന് ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങു​​ക​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ. ല​​ക്നോ​​വി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ലാ​​ണ് മ​​ത്സ​​രം. ര​​ണ്ട് ടീ​​മും ക​​ളി​​ച്ച ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ചാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ടെ​​സ്റ്റ് ടീ​​മോ? ഓ​​സീ​​സ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗി​​ന് ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​ലൊ​​രു പോ​​രാ​​ട്ട​​വേ​​ദി​​യി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ക​​രു​​ത്തി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന വി​​മ​​ർ​​ശ​​നം. ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ, സ്റ്റീ​​വ് സ്മി​​ത്ത്, മാ​​ർ​​ന​​സ് ല​​ബൂ​​ഷെ​​യ്ൻ ഇ​​വ​​രെ​​ല്ലാം…

Read More

ഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…

  രോ​ഹി​ത് ശ​ർ​മ, പേ​രു കേ​ൾ​ക്കു​ന്പോ​ൾ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പ​ന്ത് വേ​ലി​ക്കെ​ട്ട് ക​ട​ക്കു​ന്ന​താ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തെ, പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ഓ​പ്പ​ണ​റാ​ണ് രോ​ഹി​ത് ശ​ർ​മ. എ​തി​ർ ബൗ​ള​ർ​മാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി രോ​ഹി​ത് മാ​റാ​നു​ള്ള കാ​ര​ണം ദി​നേ​ശ് ലാ​ഡ് എ​ന്ന പ​രി​ശീ​ല​ക​നാ​ണ്. പ​ക്ഷേ, കു​ഞ്ഞു രോ​ഹി​ത്തി​ന്‍റെ ബാ​റ്റിം​ഗ് ക​ണ്ട​ല്ല ദി​നേ​ശ് ലാ​ഡ് ആ​ദ്യം ഇ​ഷ്ട​പ്പെ​ട്ട​ത്. മ​റി​ച്ച് ഓ​ഫ് സ്പി​ന്നാ​യി​രു​ന്നു. മു​ത്ത​ച്ഛ​നും അ​ങ്കി​ൾ ര​വി​യു​മാ​ണ് രോ​ഹി​ത്തി​നെ ദി​നേ​ശ് ലാ​ഡി​ന്‍റെ ബോ​റിവല്ലിയി​ലെ ക്രി​ക്ക​റ്റ് ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ഓ​ഫ് സ്പി​ന്നി​ൽ മി​ക​വ് തെ​ളി​യി​ച്ച രോ​ഹി​ത്തി​നെ സ്വാ​മി വി​വേ​കാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ ര​വി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളി​ലെ ഫീ​സി​ൽ ഇ​ള​വും മേ​ടി​ച്ചു ന​ൽ​കി. വൈ​കാ​തെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​യി ഓ​ഫ് സ്പി​ന്ന​ർ രോ​ഹി​ത്. ഓ​ഫ് സ്പി​ന്നി​ലൂ​ടെ സ്കൂ​ൾ ത​ല​ത്തി​ൽ ശോ​ഭി​ച്ചു നി​ൽ​ക്കു​ന്പോ​ഴാ​ണ് ഒ​രു​ ദി​വ​സം രോ​ഹി​ത് നെ​റ്റ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന​ത്…

Read More

പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ്കൂടി സ്വ​​ന്ത​​മാ​​ക്കി കോഹ്‌ലി

  ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ  ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ​​ർ മി​​ച്ച​​ൽ മാ​​ർ​​ഷി​​നെ സ്ലി​​പ്പി​​ൽ​ ഉ​ജ്വ​ല ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക്രി​ക്ക​റ്റ​ർ വി​​രാ​​ട് കോ​​ഹ്‌​ലി പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പ​​ന്തി​​ലാ​യി​രു​ന്നു കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​ച്ച്. ഇ​​ന്ത്യ​ക്കു വേ​​ണ്ടി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ക്യാ​​ച്ചെ​​ടു​​ത്ത ഫീ​​ൽ​​ഡ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച​​ത്. കോ​​ഹ്‌​ലി​​യു​​ടെ 15-ാം ക്യാ​​ച്ചാ​​ണി​​ത്. 14 ക്യാ​​ച്ചു​​ക​​ളു​​ള്ള അ​​നി​​ൽ കും​​ബ്ലെ​​യു​​ടെ റി​​ക്കാ​​ർ​​ഡ് പ​ഴ​ങ്ക​ഥ​യാ​യി. ക​​പി​​ൽ ദേ​​വ് (12), സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (12) എ​​ന്നി​​വ​​രാ​​ണ് മൂ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്.

Read More

ഏ​ക​ദി​ന ലോ​ക​ക​പ്പ്; ജ​​യ​​ത്തോ​​ടെ തു​​ട​​ങ്ങി ഇന്ത്യ; കോ​​ഹ്‌​ലി – ​രാ​​ഹു​​ൽ കൂ​​ട്ടു​​കെ​​ട്ട് പൊളപ്പൻ…

ചെ​​ന്നൈ: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​​ന്ത്യ​​ക്ക് ആ​​റു വി​​ക്ക​​റ്റ് ജ​​യം. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ 200 റ​​ണ്‍​സ് ല​​ക്ഷ്യ​​മി​​ട്ടി​​റ​​ങ്ങി​​യ ഇ​​ന്ത്യ 41.2 ഓ​​വ​​റി​​ൽ നാ​​ലു വി​​ക്ക​​റ്റി​​ന് 201 റ​​ണ്‍​സ് നേ​​ടി ലോ​​ക​​ക​​പ്പ് ജ​​യ​​ത്തോ​​ടെ തു​​ട​​ങ്ങി. ര​​ണ്ടു റ​​ണ്‍​സി​​ന് മൂ​​ന്നു വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​മാ​​യി ത​​ക​​ർ​​ച്ച​​യെ ഉ​​റ്റു​​നോ​​ക്കി​​യ ഇ​​ന്ത്യ​​യെ വി​​രാ​​ട് കോ​​ഹ്‌​ലി -​ കെ.​​എ​​ൽ. രാ​​ഹു​​ൽ നാ​​ലാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് ജ​​യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. രാ​​ഹു​​ൽ (97 നോ​​ട്ടൗ​​ട്ട്) ടോ​​പ് സ്കോ​​റ​​റാ​​യി. കോ​​ഹ്‌​ലി (85), ​ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ (11 നോ​​ട്ടൗ​​ട്ട്). രാ​​ഹു​​ലാ​​ണ് ക​​ളി​​യി​​ലെ താ​​രം. മൂ​ന്ന് പൂ​ജ്യം! മ​​റു​​പ​​ടി ബാ​​റ്റിം​​ഗിൽ ഇ​​ന്ത്യ​​ൻ തുടക്കം വ​​ന്പ​​ൻ ത​​ക​​ർ​​ച്ചയോടെയായിരുന്നു. വെ​​റും ര​​ണ്ട് റ​​ണ്‍​സെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് മു​​ൻ​​നി​​ര ബാ​​റ്റ​​ർ​​മാ​​ർ ക്രീ​​സ് വി​​ട്ടു. ഇ​​ഷാ​​ൻ കി​​ഷ​​ൻ (0), രോ​​ഹി​​ത് ശ​​ർ​​മ (0), ശ്രേ​​യ​​സ് അ​​യ്യ​​ർ (0) എ​​ന്നി​​വ​​രാ​​ണ് പു​​റ​​ത്താ​​യ​​ത്. കി​​ഷ​​നെ സ്റ്റാ​​ർ​​ക്കും രോ​​ഹി​​ത്തി​​നെ​​യും ശ്രേ​​യ​​സി​​നെ​​യും…

Read More

ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ്; ഇ​നി ക്രി​ക്ക​റ്റ് ല​ഹ​രി പ​ത​യും 46 ദി​ന​ങ്ങ​ൾ

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് കൊ​ടി​യേ​റു​ന്ന​തോ​ടെ ഇ​നി​യു​ള്ള 46 ദി​ന​ങ്ങ​ൾ ക്രി​ക്ക​റ്റ് ല​ഹ​രി പ​ത​ഞ്ഞൊ​ഴു​കും. തീ​പ്പൊ​രി മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മിട്ട് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടും റ​ണ്ണ​റ​പ്പു​ക​ളാ​യ ന്യൂ​സി​ല​ൻ​ഡും ഏറ്റുമുട്ടും. ഇ​ന്ത്യ​ക്കു പു​റ​മേ പാ​ക്കി​സ്ഥാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, നെ​ത​ർ​ല​ൻ​ഡ്സ്, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് എ​ന്നി​വ​യാ​ണു ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന 10 ടീ​മു​ക​ൾ. ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, ധ​രം​ശാ​ല, ഡ​ൽ​ഹി, ചെ​ന്നൈ, ല​ക്നോ, പൂ​ന, ബം​ഗ​ളൂ​രു, മും​ബൈ, കോ​ൽ​ക്ക​ത്ത എ​ന്നി​ങ്ങ​നെ വേ​ദി​ക​ളും ത​യാ​ർ. ടൂ​ർ​ണ​മെ​ന്‍റി​ലാ​കെ 48 മ​ത്സ​ര​ങ്ങ​ൾ. ‌ ന​വം​ബ​ർ 15ന് ​മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലും 16ന് ​കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലു​മാ​ണ് സെ​മി​ഫൈ​ന​ൽ. ന​വം​ബ​ർ 19ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ക​ലാ​ശ​ക്കൊ​ട്ട്. ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​രം എ​ട്ടി​ന് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ചെ​ന്നൈ എം​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ക്രി​ക്ക​റ്റി​ലെ ഗ്ലാ​മ​ർ പോ​രാ​ട്ട​മാ​യ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം…

Read More

ച​മീ​ര​യ്ക്കും ഹ​സ​രം​ഗ​യ്ക്കും ലോ​ക​ക​പ്പ് ന​ഷ്ട​മാ​വും

കൊ​ളം​ബോ: ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് വ​ന്‍ തി​രി​ച്ച​ടി സ​മ്മാ​നി​ച്ച് സൂ​പ്പ​ര്‍ സ്പി​ന്ന​ര്‍ വാ​നി​ന്ദു ഹ​സ​രം​ഗ​യും പേ​സ​ര്‍ ദു​ഷ്മ​ന്ത ച​മീ​ര​യും പ​രി​ക്കേ​റ്റ് ടീ​മി​നു പു​റ​ത്ത്. തു​ട​യി​ലെ പേ​ശി​ക​ള്‍​ക്കേ​റ്റ പ​രി​ക്കാ​ണ് ഹ​സ​രം​ഗ​യ്ക്ക് വി​ന​യാ​യ​ത്. ച​മീ​ര​യു​ടെ തോ​ളി​ലെ പേ​ശി​ക​ള്‍​ക്കാ​ണ് പ​രി​ക്ക്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വ​ച്ചു ന​ട​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പും ച​മീ​ര​യ്ക്ക് പ​രി​ക്കു​മൂ​ലം ന​ഷ്ട​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​ല്‍ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ തു​റു​പ്പുചീ​ട്ടാ​യി ക​രു​തി വ​ച്ചി​രു​ന്ന ഹ​സ​രം​ഗ​യു​ടെ അ​ഭാ​വം ടീ​മി​ന് വ​ലി​യ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഐ​പി​എ​ല്ലി​ല​ട​ക്കം ക​ളി​ച്ച് ഇ​ന്ത്യ​യി​ല്‍ മി​ക​ച്ച മ​ത്സ​ര​പ​രി​ച​യ​മു​ള്ള ഹ​സ​രം​ഗ​യു​ടെ ചി​റ​കി​ലേ​റി​യാ​ണ് ശ്രീ​ല​ങ്ക ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ച്ചു ക​യ​റി​യ​ത്. നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഏ​ക​ദേ​ശം മൂ​ന്നു മാ​സ​ത്തോ​ളം താ​ര​ത്തി​നു പു​റ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​വ​രം. സംശയങ്ങൾക്ക് വിട നൽകി ദാ​സു​ന്‍ ഷ​ന​ക ത​ന്നെ ലോ​ക​ക​പ്പി​ല്‍ ല​ങ്ക​ന്‍ ടീ​മി​നെ ന​യി​ക്കും. ഏ​ഷ്യാ​ക്ക​പ്പ് ഫൈ​ന​ലി​ലെ നാ​ണം​കെ​ട്ട തോ​ല്‍​വി​യെ​ത്തു​ട​ര്‍​ന്ന് ഷ​ന​ക ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന്…

Read More

ത​മീം ഇ​ഖ്ബാ​ൽ ഔ​ട്ട്; ബം​ഗ്ലാ​ദേ​ശി​ന്‍റെ ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക: ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബം​ഗ്ലാ​ദേ​ശ്. ടീ​മി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ര്‍​മാ​രി​ലൊ​രാ​ളാ​യ ത​മീം ഇ​ഖ്ബാ​ലി​നെ ബം​ഗ്ലാ​ദേ​ശ് ലോ​ക​ക​പ്പ് ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. പു​റ​ത്തേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഓ​ള്‍​റൗ​ണ്ട​ര്‍ ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. നേ​ര​ത്തേ ക്രി​ക്ക​റ്റി​ല്‍​നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ടീ​മി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന താ​ര​മാ​ണ് ത​മീം. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പി​ന്‍​വ​ലി​ച്ച​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ താ​രം 44 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ പു​റ​ത്ത് പ​രി​ക്കേ​റ്റ​തി​നാ​ല്‍ ഏ​ഷ്യാ​ക​പ്പ് ന​ഷ്ട​മാ​യി. Introducing the men in Green and Red for the World Cup. 🇧🇩🏏#BCB | #Cricket | #CWC23 pic.twitter.com/dVy9s4FijA — Bangladesh Cricket (@BCBtigers) September 26, 2023 പൂ​ര്‍​ണ​മാ​യി ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ത്ത താ​ര​ങ്ങ​ളെ…

Read More