ത​മീം ഇ​ഖ്ബാ​ൽ ഔ​ട്ട്; ബം​ഗ്ലാ​ദേ​ശി​ന്‍റെ ലോ​ക​ക​പ്പ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക: ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബം​ഗ്ലാ​ദേ​ശ്. ടീ​മി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ര്‍​മാ​രി​ലൊ​രാ​ളാ​യ ത​മീം ഇ​ഖ്ബാ​ലി​നെ ബം​ഗ്ലാ​ദേ​ശ് ലോ​ക​ക​പ്പ് ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. പു​റ​ത്തേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഓ​ള്‍​റൗ​ണ്ട​ര്‍ ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

നേ​ര​ത്തേ ക്രി​ക്ക​റ്റി​ല്‍​നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ടീ​മി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന താ​ര​മാ​ണ് ത​മീം. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പി​ന്‍​വ​ലി​ച്ച​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ താ​രം 44 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ പു​റ​ത്ത് പ​രി​ക്കേ​റ്റ​തി​നാ​ല്‍ ഏ​ഷ്യാ​ക​പ്പ് ന​ഷ്ട​മാ​യി.

Introducing the men in Green and Red for the World Cup. 🇧🇩🏏#BCB | #Cricket | #CWC23 pic.twitter.com/dVy9s4FijA

— Bangladesh Cricket (@BCBtigers) September 26, 2023

പൂ​ര്‍​ണ​മാ​യി ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ത്ത താ​ര​ങ്ങ​ളെ ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നോ​ട് ഷാ​ക്കി​ബ് അ​ല്‍ ഹ​സ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബം​ഗ്ലാ​ദേ​ശ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

 

Related posts

Leave a Comment