പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ്കൂടി സ്വ​​ന്ത​​മാ​​ക്കി കോഹ്‌ലി

 

ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ  ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ​​ർ മി​​ച്ച​​ൽ മാ​​ർ​​ഷി​​നെ സ്ലി​​പ്പി​​ൽ​ ഉ​ജ്വ​ല ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക്രി​ക്ക​റ്റ​ർ വി​​രാ​​ട് കോ​​ഹ്‌​ലി പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി.

ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പ​​ന്തി​​ലാ​യി​രു​ന്നു കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​ച്ച്. ഇ​​ന്ത്യ​ക്കു വേ​​ണ്ടി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ക്യാ​​ച്ചെ​​ടു​​ത്ത ഫീ​​ൽ​​ഡ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച​​ത്. കോ​​ഹ്‌​ലി​​യു​​ടെ 15-ാം ക്യാ​​ച്ചാ​​ണി​​ത്.

14 ക്യാ​​ച്ചു​​ക​​ളു​​ള്ള അ​​നി​​ൽ കും​​ബ്ലെ​​യു​​ടെ റി​​ക്കാ​​ർ​​ഡ് പ​ഴ​ങ്ക​ഥ​യാ​യി. ക​​പി​​ൽ ദേ​​വ് (12), സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (12) എ​​ന്നി​​വ​​രാ​​ണ് മൂ​​ന്നാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്.

Related posts

Leave a Comment