റീ​ൽ​സ് പ​ക​ർ​ത്താ​ൻ രാ​ത്രി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് ചേ​രാ​ന​ല്ലൂ​രി​ല്‍ ജ​യ​ബാ​ല​കൃ​ഷ്ണ​ണ​ൻ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ 17കാ​ര​നെ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കു​രു​ക്കു​ക​ൾ

കൊ​ച്ചി: പ​തി​നേ​ഴു​കാ​ര​ൻ രാ​ത്രി​യി​ൽ പാ​യി​ച്ച ബ​ൻ​സ് കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ പ​തി​നേ​ഴു​കാ​ര​നെ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കു​രു​ക്കു​ക​ൾ. ന​ര​ഹ​ത്യ​ക്കേ​സ്, ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചു, റീ​ൽ​സ് പ​ക​ർ​ത്താ​ൻ അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചു, അ​പ​ക​ട​മു​ണ്ടാ​ക്കി​യി​ട്ടും നി​ർ​ത്താ​തെ പോ​യി… എ​ന്നി​ങ്ങ​നെ നി​ര​വ​ധി വ​കു​പ്പു​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക്കെ​തി​രേ ചു​മ​ത്തു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​നേ​ഴു​കാ​ര​ൻ ത​ന്നെ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ അ​തു പോ​ലീ​സി​നു തെ​ളി​വാ​യി മാ​റു​ക​യും ചെ​യ്യും.‌നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണെ​ങ്കി​ലും ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി. ഇ​തി​നാ​യി എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ന​ര​ഹ​ത്യ​ക്കേ​സും നൂ​ലാ​മാ​ല​ക​ളും കൂ​ടാ​തെ ഇ​യാ​ൾ ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തു ത​ട​യാ​നു​ള്ള നീ​ക്കം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ട് പ്ര​കാ​രം 25 വ​യ​സു​വ​രെ ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തു വി​ല​ക്കാ​നാ​ണ് ന​ട​പ​ടി. പ​തി​നേ​ഴു​കാ​ര​ൻ അ​പ​ക​ട​മു​ണ്ടാ​ക്കി​യ സ​മ​യ​ത്ത് മ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.…

Read More