ദീ​പി​ക പ​ദു​കോ​ണ്‍ “ഗ്ലോ​ബ​ല്‍ സ്റ്റാ​ര്‍’; ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ ന​ടി; ടൈം ​മാ​ഗ​സി​ന്‍റെ മു​ഖ​ചി​ത്ര​മാ​യി ബോ​ളി​വു​ഡ് താ​രം

മുംബെെ: ടൈം ​മാ​ഗ​സി​ന്‍റെ മു​ഖ​ചി​ത്ര​മാ​യി ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​കോ​ണ്‍. മാ​ഗ​സി​ന്‍റെ ക​വ​ര്‍ സ്റ്റോ​റി​യാ​കു​ന്ന അ​പൂ​ര്‍​വം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദീ​പി​ക. ടൈം ​മാ​ഗ​സി​ന്‍റെ പു​തി​യ ല​ക്ക​ത്തി​ല്‍ ദീ​പി​ക​യു​ടെ പ്ര​ത്യേ​ക അ​ഭി​മു​ഖ​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടൈം ​മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി​യ ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച നൂ​റു പേ​രു​ടെ പ​ട്ടി​ക​യി​ലും ദീ​പി​ക ഇ​ടം നേ​ടി​യി​രു​ന്നു.”ദി ​ഗ്ലോ​ബ​ല്‍ സ്റ്റാ​ര്‍’, ദീ​പി​ക പ​ദു​കോ​ണ്‍ ലോ​ക​ത്തെ ബോ​ളി​വു​ഡി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്നു- എ​ന്നാ​ണ് ടൈം ​മാ​ഗ​സി​ന്‍റെ ക​വ​ര്‍ സ്റ്റോ​റി​യു​ടെ ത​ല​ക്കെ​ട്ട്. ക​വ​ര്‍ ചി​ത്ര​ത്തി​ല്‍ അ​യ​ഞ്ഞ ബീ​ജ് പാ​ന്‍റ്-​സ്യൂ​ട്ട് ആ​ണു താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു കാ​ര്യം ദീ​പി​ക പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ്. “ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ ന​ടി’ എ​ന്നാ​ണു താ​ര​ത്തെ മാ​ഗ​സി​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ വി​ജ​യം, ത​നി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​ക​ള്‍, ഭ​ര്‍​ത്താ​വ് ര​ണ്‍​വീ​ര്‍ സിം​ഗു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ന​ടി അ​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ഹോ​ളി​വു​ഡ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ടോ എ​ന്ന…

Read More

‘പ​ത്താ​നി’​ലെ നാ​യി​ക​യു​ടെ വ​സ്ത്രത്തിനെതിരേ പ്രതിഷേധം; ചി​ല രം​ഗ​ങ്ങ​ൾ ‘തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ’… മു​ന്ന​റി​യി​പ്പു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി

ഭോ​പ്പാ​ൽ: ബോ​ളി​വു​ഡ് ചി​ത്രം ‘പ​ത്താ​നി’​ലെ ഗാ​ന​ത്തി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം. ചി​ല രം​ഗ​ങ്ങ​ൾ ‘തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ’ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലെ ‘ബേ​ഷ്റം രം​ഗ്’ എ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഗാ​ന​ത്തി​ൽ ദീ​പി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഗാ​നം ചി​ത്രീ​ക​രി​ച്ച​ത് ‘മ​ലി​ന​മാ​യ മാ​ന​സി​കാ​വ​സ്ഥ’​യി​ൽ നി​ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. “ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ളും ഗാ​ന​ത്തി​ലെ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും ശ​രി​യാ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​ചി​ത്രം മ​ധ്യ​പ്ര​ദേ​ശി​ൽ അ​നു​വ​ദി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് ഒ​രു ചോ​ദ്യ​മാ​യി​രി​ക്കും’ ന​രോ​ത്തം മി​ശ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഗാ​ന​രം​ഗ​ത്തി​ൽ ദീ​പി​ക കാ​വി​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും ചി​ത്രം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​ഹ്വാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

ഒരു സിഗരറ്റ് പോലും വലിക്കാത്ത ഞങ്ങളോ ! ദീപികയും സാറയും ഉള്‍പ്പെടെയുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലഹരിക്കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഏഴ് പ്രമുഖരെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നതായാണ് വിവരം. നേരത്തെ എന്‍സിബിക്ക് മുന്നില്‍ ഹാജരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനയുണ്ട്. തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നുമാണ് നടിമാര്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ നടിമാരുടെ മൊബൈല്‍ ഫോണുകള്‍ എന്‍സിബി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തത്. കേസന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എന്‍സിബി മേധാവി രാകേഷ് അസ്താന പ്രമുഖരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കി. പ്രമുഖ നടീനടന്മാരും നിര്‍മാതാക്കളും അടക്കമുള്ള ഏഴ് പേരെ ചോദ്യം…

Read More

ഗര്‍ഭധാരണം നടക്കേണ്ട സമയത്ത് നടന്നോളും…വിവാഹം കഴിഞ്ഞെന്നു കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് നടി ദീപിക പദുക്കോണ്‍

വിവാഹം കഴിഞ്ഞെന്നും കരുതി സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് വെട്ടിത്തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോണ്‍. വിവാഹം കഴിഞ്ഞ അന്നു മുതല്‍ ദീപിക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയായി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് വിവാഹം കഴിഞ്ഞ നവവധുക്കള്‍ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് പ്രതികരിച്ചത് ‘ഗര്‍ഭധാരണം എന്നത് എന്റെ ജീവിതത്തില്‍ നടക്കേണ്ട സമയത്ത് നടന്നോളും.. സ്ത്രീകളെയും ദമ്പതികളെയും അത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനീതിയാണ്. അതെല്ലാം സംഭവിക്കേണ്ട സമയത്തു തന്നെ സംഭവിച്ചോളും. വിവാഹം കഴിഞ്ഞു എന്നത് തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകള്‍ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. തീര്‍ച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയില്‍ക്കൂടി കടന്നുപോകാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല. ഇത്തരം ചോദ്യങ്ങള്‍ക്ക്…

Read More

ദീപിക പറഞ്ഞ കാര്യം കേട്ട് ആരാധകരുടെ കിളിപോയി ! എന്തു കൊണ്ട് ഇക്കാര്യം ഇത്രയും നാള്‍ രഹസ്യമാക്കി വച്ചുവെന്ന് ബോളിവുഡിലെങ്ങും ചര്‍ച്ചകള്‍; ആ രഹസ്യം കേട്ട് ഞെട്ടരുത്…

ദീര്‍ഘനാളത്തെ പ്രണയബന്ധത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഡിയോടെ ദീപികയുടെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹം നടന്നത്. ഇപ്പോളിതാ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെച്ച് ദീപിക വെളിപ്പെടുത്തിയ കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രണ്‍വീറിന്റെയും തന്റെയും വിവാഹനിശ്ചയം നാലു വര്‍ഷം മുമ്പുതന്നെ കഴിഞ്ഞിരുന്നുവെന്നാണ് ദീപികയിപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് ഇത്രയും കാലം രഹസ്യമാക്കി വച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. രണ്‍വീറും ദീപികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ട അവസരത്തില്‍ മാത്രമാണ് ദീപിക പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായത്. അങ്ങനെയിരിക്കേയാണ് നാലു വര്‍ഷം മുന്നേ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന ദീപികയുടെ വെളിപ്പെടുത്തല്‍. വിവാഹ ശേഷം ഫോട്ടോഷൂട്ടിനായി ബിക്കിനി അണിഞ്ഞതിന്റെ പേരില്‍ ദീപിക ഏറെ വിമര്‍ശനങ്ങള്‍…

Read More

വിവാഹശേഷം ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല ! വളരെയധികം പ്രതീക്ഷയോടെയാണ് താന്‍ വിവാഹത്തെ നോക്കിക്കാണുന്നതെന്ന് ദീപിക പദുക്കോണ്‍…

ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഏറെനാളത്തെ പ്രണയത്തിനു ശേഷം ഇപ്പോള്‍ വിവാഹിതരാവാന്‍ പോവുകയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞാലും തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നു പറയുകയാണ് ദീപിക. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. വളരെയധികം പ്രതീക്ഷയോടുകൂടിയാണ് താന്‍ വിവാഹത്തെ നോക്കിക്കാണുന്നതെന്നും എന്നാല്‍ വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് ദീപിക പറയുന്നു. തന്റെ അച്ഛനെയും അമ്മയെയും പോലെ വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് ആഗ്രഹമെന്ന് ദീപിക വ്യക്തമാക്കി. വളരെ മനോഹരമായ ബന്ധമാണ് അവരുടേത്. പ്രൊഫഷനും കുടുംബവും വളരെ നന്നായിട്ടാണ് അവര്‍ കൊണ്ടുപോവുന്നത്. എനിക്ക് അവര്‍ മാതൃകയാണ്. അതുപോലെയാകാനാണ് ആഗ്രഹിക്കുന്നത്. വിവാഹ തീയതി പുറത്ത് വിട്ടെങ്കിലും വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

Read More

പതിനൊന്നു വര്‍ഷം മുമ്പാണ് ദീപികയെ ആദ്യമായി കാണുന്നത്; അന്നു തൊട്ട് ഇന്ന് വരെ ദീപികയാണ് മനസില്‍ നിറയെ; ഹര്‍ഭജന്‍ സിംഗിനോട് ബ്രാവോ ദീപികയെക്കുറിച്ച് പറഞ്ഞതിങ്ങനെ…

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിന്‍ഡീസ് താരം ഡെയ്ന്‍ബ്രാവോ വളരെയധികം ആരാധകരുള്ളയാളാണ്. ക്രിക്കറ്റിനു പുറമേ സംഗീതവും നൃത്തവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ബ്രാവോ പണ്ടേ തെളിയിച്ചതാണ്. എന്നാല്‍ സിഎസ്‌കെയിലെ സഹതാരം ഹര്‍ഭജന്‍ സിംഗിനോട് ബ്രാവോ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിനെക്കുറിച്ചായിരുന്നു ബ്രാവോയുടെ ആ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാ താരത്തെ കുറിച്ച് ഹര്‍ഭജന്‍ ബ്രാവോയോട് ചോദിച്ചത്. ദീപിക പദുക്കോണ്‍ എന്ന് പറയാന്‍ 34കാരനായ ബ്രാവോയ്ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. തനിക്ക് ദീപികയോട് ആകര്‍ഷണം തോന്നിയ കാര്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ആദ്യമായി ദീപികയെ കണ്ടത്. അന്ന് തൊട്ട് തനിക്ക് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് ബ്രാവോ പറഞ്ഞു. വീണ്ടും കാണണമെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു. ‘എനിക്ക് അവരെ വീണ്ടും കാണണം.…

Read More

സ്‌ക്രീനില്‍ മുന്നറിയിപ്പ് കാണിക്കുമ്പോള്‍ അവര്‍ പോപ്‌കോണ്‍ വാങ്ങാന്‍ പോയിരുന്നിരിക്കണം; പത്മാവതിനെ വിമര്‍ശിച്ച സ്വരാ ഭാസ്‌കറിനെ രൂക്ഷമായി പരിഹസിച്ച് ദീപിക പദുക്കോണ്‍

ഹിറ്റ് ചാര്‍ട്ടുകള്‍ തകര്‍ത്തു മുന്നേറുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെ വിമര്‍ശിച്ചു കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ടപ്പോള്‍ താന്‍ യോനിയായി ചുരുങ്ങിപ്പോയെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണുണ്ടായത്. സിനിമയെ വിമര്‍ശിച്ച് സ്വര സംവിധായകന്‍ ബന്‍സാലിക്ക് എഴുതിയ തുറന്ന കത്തിലായിരുന്നു വിമര്‍ശനം.   ചിത്രത്തിലെ ‘ജോഹര്‍'(സതിയ്ക്കു സമാനമായ ആചാരം) ചൂണ്ടിക്കാണിച്ചു കൊണ്ട് പുരുഷന്മാരേപ്പോലെ തന്നെ സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശം ഉണ്ട് എന്നും സഞ്ചരിക്കുന്ന യോനികളല്ല സ്ത്രീകള്‍ എന്നുമായിരുന്നു സ്വരയുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ സ്വരയ്ക്ക് ചുട്ടമറുപടിയുമായി പത്മാവത് നായിക ദീപിക പദുക്കോണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയ്ക്കു മുമ്പ് എഴുതിക്കാണിച്ച സതിയെ മഹത്വവല്‍ക്കരിക്കുന്നില്ല എന്ന കുറിപ്പ് കാണാത്തതു കൊണ്ടാണു സ്വര ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. സതി ആചാരങ്ങളെ അനുകൂലിക്കുന്നില്ല എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട് എന്നും…

Read More