ഗ​ള്‍​ഫി​ലെ​ത്തു​ന്നവർക്ക് ആഡംബര കാറിൽ യാത്ര ഒരുക്കും; സന്ദീപ് നായരുടെ രഹസ്യ മൊഴി നിർണായകമാകും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ​ന്ദീ​പ് നാ​യ​രു​ടെ കോ​ട​തി​ക്കു​മു​ന്നി​ലു​ള്ള മൊ​ഴി കേ​സ​ന്വേ​ഷ​ണ​ത്തി​ൽ എ​ൻ​ഐ​എയ്​ക്കു നി​ർ​ണാ​യ​ക​മാ​കും. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ല്‍ തീ​വ്ര​വാ​ദ, ദേ​ശ​വി​രു​ദ്ധ ബ​ന്ധ​മു​ണ്ടെ​ന്ന നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന എ​ന്‍​ഐ​എ​യ്ക്കു ല​ഭി​ച്ച അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ​ന്ദീ​പ് നാ​യ​രു​ടെ മൊ​ഴി​യും യു​എ​ഇ​യു​ടെ കേ​സി​നു​ള്ള പി​ന്തു​ണ​യും. ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് സ​ന്ദീ​പി​ന്‍റെ മൊ​ഴി കോ​ട​തി ശേ​ഖ​രി​ച്ച​ത്. ഗ​ള്‍​ഫി​ലെ​ത്തു​ന്നവർക്ക് ആഡംബര കാർ ഒരുക്കുംകൊച്ചി: ദു​ബാ​യി​ല്‍ വ​ള​ര്‍​ന്നു​വ​ന്ന യു​വ ബി​സി​ന​സു​കാ​ര​നാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദ്. ഇ​ദേ​ഹ​ത്തി​ന്‍റെ പി​താ​വ് വ​ര്‍​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ലാ​യി​രു​ന്നു. ദു​ബാ​യ് ഇ​ല​ക്ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ലാ​യി​രു​ന്നു ജോ​ലി. ഫൈ​സ​ല്‍ വ​ള​ര്‍​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. അ​റ​ബി ഭാ​ഷ ന​ന്നാ​യി അ​റി​യാം. സ്വ​ദേ​ശി​ക​ളു​മാ​യി ഏ​റെ അ​ടു​പ്പം. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം നാ​ട്ടി​ലാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ദു​ബാ​യി​ലേ​ക്ക് പോ​യി. പി​ന്നീ​ട് ഫൈ​സ​ലി​നു നാ​ടു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ല. മ​ക​ന്‍ ബി​സി​ന​സി​ല്‍ പ​ച്ച​പി​ടി​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ഫൈ​സ​ലി​ന്‍റെ നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ് അ​പൂ​ര്‍​വ​മാ​യി​രു​ന്നു.…

Read More

സ്വർണക്കടത്ത് വഴിത്തിരിവിലേക്ക്; ഫൈ​സ​ൽ ഫ​രീ​ദി​നെ എ​ൻ​ഐ​എ ദു​ബാ​യി​യി​ൽ ചോ​ദ്യം​ചെ​യ്തു; നിർണായക വിവരങ്ങൾ ലഭിച്ചു

ത​ല​ശേ​രി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ പ്ര​ധാ​നി​യെ​ന്നു ക​രു​തു​ന്ന തൃ​ശൂ​ർ മൂ​ന്നു​പീ​ടി​ക സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദി​നെ എ​ൻ​ഐ​എ സം​ഘം ദു​ബാ​യി​ൽ ചോ​ദ്യം​ചെ​യ്തു. ദു​ബാ​യി​യി​ലെ​ത്തി​യ എ​ൻ​ഐ​എ സം​ഘം ദു​ബാ​യ് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് ത​വ​ണ മ​ണി​ക്കൂ​റു​ക​ളേ​ക്കും ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്ത​താ​യി​ട്ടു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ഇ​യാ​ളി​ൽ​നി​ന്നു ക​ള​ള​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ​ല കാ​ര്യ​ങ്ങ​ളും ഇ​യാ​ൾ തു​റ​ന്നു പ​റ​ഞ്ഞെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്ത​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചെ​ങ്കി​ലും ദു​ബാ​യി​യി​ലെ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നു ദു​ബാ​യി​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഫൈ​സ​ൽ ഫ​രീ​ദി​നെ ദു​ബാ​യ് പോ​ലീ​സി​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ന്വ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​ത്. ദു​ബാ​യ് പോ​ലീ​സി​ലെ മ​ല​യാ​ളി സി​ഐ​ഡി​ക​ളി​ൽ​നി​ന്നും അ​ന്വ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഫൈ​സ​ൽ ഫ​രീ​ദ്…

Read More

ഗ​ൾ​ഫി​ലെ മ​റ! ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്താ​തി​രി​ക്കാ​ൻ ഫൈ​സ​ലി​ന്‍റെ അ​റ്റ​കൈ; അണിയറയിൽ കളിച്ചു വമ്പൻമാർ; വെ​ട്ടി​ലാ​യി എ​ൻ​ഐ​എ​യും

തൃ​ശൂ​ർ: യു​എ​ഇ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​പോ​രാ​തി​രി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു സ്വ​ർ​ണ​ക്ക​ട​ത്തുകേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദ്. യു​എ​ഇ അ​ട​ക്കം ഗ​ൾ​ഫി​ലും മ​റ്റു വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ത​ന്‍റെ വ​ൻ സ്വാ​ധീ​ന​വും ബ​ന്ധ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​സ​ൽ വി​ദേ​ശ​ത്തു തു​ട​രു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഇ​ന്ത്യ​യി​ലെ​ത്തി​യാ​ൽ അ​റ​സ്റ്റ് ഉ​റ​പ്പാ​യ​തി​നാ​ൽ ത​ത്കാ​ലം വ​രാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​യാ​ൾ ആ​രാ​യു​ന്ന​ത്. ഇ​തി​ന് അ​വി​ടെ ചി​ല കേ​സു​ക​ളി​ൽ പ്ര​തി​യാ​കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫൈ​സ​ലി​നെ​ക്കു​റി​ച്ചു കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​രു​ന്നി​ല്ല. ഫൈ​സ​ൽ ദു​ബാ​യി​യി​ൽ ക​സ്റ്റ​ഡി​യി​ലാ​യെ​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ഇ​യാ​ളെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത​യാ​ണു​ണ്ടാ​യ​ത്. എ​ൻ​ഐ​എ സം​ഘം യു​എ​ഇ​യി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഫൈ​സ​ൽ പു​തി​യ ത​ന്ത്ര​വു​മാ​യി എ​ൻ​ഐ​എ​യെ​പ്പോ​ലും ഞെ​ട്ടി​ച്ച​ത്. ഗ​ൾ​ഫി​ൽ ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ലോ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ലോ ഉ​ൾ​പ്പെ​ട്ടു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​വി​ടെ​നി​ന്നു മ​റ്റൊ​രി​ട​ത്തേ​ക്കും കൈ​മാ​റ്റ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത വി​ധം നി​ൽ​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന നി​യ​മോ​പ​ദേ​ശം മ​റ​യാ​ക്കി​യാ​ണ് ഇ​യാ​ളു​ടെ നീ​ക്കം.…

Read More

സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമയിലുണ്ട് ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി സിയാദ് കോക്കര്‍…

സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ പലരും സംശയ നിഴലിയായിരിക്കുകയാണ്. ഇതിനിടയില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കറിന്റെ തുറന്നു പറച്ചില്‍ സിനിമപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നാണ് സിയാദ് കോക്കര്‍ ഒരു ചാനലിനോടു പറഞ്ഞത്. സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് മലയാളത്തില്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ടെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍. ഫൈസല്‍ ഫരീദ് സിനിമക്കാരുമായി ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. ഇത്തരത്തില്‍ നേര്‍വഴിയ്ക്കല്ലാതെ പലരീതിയിലും സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ പങ്കുപറ്റുന്ന നിരവധി ആളുകള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും സിയാദ് കോക്കര്‍…

Read More

സ്വപ്‌ന സുരേഷിന് ‘ഡി കമ്പനി’യുമായി ബന്ധം ! ദാവൂദിന്റെ വലംകൈ നദീമിന് സ്വപ്‌നയുമായും സെറീനയുമായും അടുത്തബന്ധം; വെടിവെപ്പു കേസില്‍ രവി പൂജാരിയുടെ അനുയായിയെ സഹായിച്ചത് ഫൈസല്‍ ഫരീദ്…

നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്‌ന സുരേഷിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമെന്ന് സൂചന. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതും ദാവൂദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ…

Read More

ഫൈസല്‍ ഫരീദ് നയിക്കുന്നത് ‘മണ്ണാറത്തൊടി ജയകൃഷ്ണന്‍’ സ്റ്റൈല്‍ ജീവിതം ! നാട്ടില്‍ സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന ആള്‍ ദുബായില്‍ എത്തിക്കഴിഞ്ഞാല്‍ ജീവിക്കുന്നത് രാജാവിനെപ്പോലെ…

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരിലൊരാളെന്ന് എന്‍ഐഎ സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് നാട്ടിലും ദുബായിലും നയിക്കുന്നത് വ്യത്യസ്ഥമായ ജീവിതം. നാട്ടില്‍ മഹീന്ദ്ര ‘താര്‍’ ജീപ്പ് മാത്രമാണ് ഫൈസലിനുള്ളത്. ദുബായില്‍ ആഡംബര കാറുകളുടെ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഒരാളുടെ ജീവിതമാണിതെന്നോര്‍ക്കണം. നാട്ടിലുള്ള താര്‍ ജീപ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്തു. നാട്ടില്‍ സാധാരണ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഫൈസല്‍ സംസ്ഥാനം വിട്ടാല്‍ പിന്നെ യാത്ര ചെയ്യുന്നത് നികുതി വെട്ടിച്ച് നാട്ടിലേക്ക് കടത്തുന്ന ആഢംബര വാഹനങ്ങളിലാണ്. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് വാഹന മാഫിയ ഏജന്റുമാരുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദവുമുണ്ടായിരുന്നു. മൂന്നുപീടിക ബീച്ച് റോഡിലെ വീടും തൊടിയും കൂടുംബസ്വത്താണ്. പിതാവിന്റെ പേരിലുള്ള ഈ സ്ഥലം ഈട് വച്ചാണ് നാട്ടിലെ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് തെറ്റി പിഴപ്പലിശയടക്കം 45 ലക്ഷം കുടിശികയായതോടെ ബാങ്കില്‍നിന്ന് ജപ്തി ഭീഷണി തുടങ്ങി.…

Read More

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് ദുബായില്‍ പോലീസിന്റെ പിടിയില്‍ ! ഫൈസലിനെ കുടുക്കിയത് ദുബായ് പോലീസിന്റെ അന്വേഷണം…

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളും മൂന്നാം പ്രതിയുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബായ് പോലീസിന്റെ കസ്റ്റഡിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍െഎഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക്ക്‌ഷോപ്പ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. ഇയാളുടെ തൃശൂരിലെ വീട്ടില്‍ കഴിഞ്ഞ…

Read More