ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വീ​ട്ട​മ്മ​യു​മാ​യി യു​വാ​വി​ന്റെ ഒ​ളി​ച്ചോ​ട്ടം ! മ​തം​മാ​റ്റി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റ്…

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ദ​ളി​ത് യു​വ​തി​യെ​യും കൊ​ണ്ട് ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ​തി​രേ പ​രാ​തി. യു​വ​തി​യെ മ​തം​മാ​റ്റി​യെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ണ് ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി യു​വാ​വ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സൗ​ഹൃ​ദം സ്ഥാ​പി​ച്ചെ​ടു​ത്ത​തെ​ന്നും പി​ന്നീ​ട് ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് യു​വാ​വി​നെ​യും ഇ​യാ​ള്‍​ക്കൊ​പ്പം അ​ഞ്ചു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സി​ദ്ധാ​ര്‍​ഥ്‌​ന​ഗ​ര്‍ ജി​ല്ല​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ലു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​യി​രു​ന്നു ഷൈ​ലേ​ഷ് കു​മാ​റും ല​ക്ഷ്മി​യും ത​മ്മി​ലു​ള്ള വി​വാ​ഹം. ക​ഴി​ഞ്ഞ മാ​സം 31-ാം തീ​യ​തി മു​ത​ല്‍ ല​ക്ഷ്മി​യെ കാ​ണാ​താ​യി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 55,000 രൂ​പ​യും കൊ​ണ്ടാ​ണ് ല​ക്ഷ്മി പോ​യ​ത്. ഇ​തോ​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം ല​ക്ഷ്മി സി​സ്വാ​ന്‍ ഗ്രാ​മ​ത്തി​ലു​ള്ള സ​സ്വ​ള്ള എ​ന്ന യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ര​ണ്ടു​പേ​രും മു​ബൈ​യി​ലു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. മും​ബൈ​യി​ല്‍ വ​ച്ച് ല​ക്ഷ്മി മ​തം​മാ​റി മു​സ്‌​ക​ന്‍ എ​ന്ന പേ​ര്…

Read More

മകനെ ഉപേക്ഷിച്ച് കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങി ! സംഭവം വടുതലയില്‍…

മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം സ്ഥലംവിട്ട വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് ഇവരെ പിടികൂടിയത്. യുവതി വിവാഹിതയും അഞ്ച് വയസുകാരന്റെ അമ്മയുമാണ്. മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 27നാണ് വടുതലയിലെ വീട്ടില്‍ നിന്നും യുവതിയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്ന് വ്യക്തമായി. എന്നാല്‍ ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈഎസ്പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേരള-…

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ ഒന്നും ആലോചിക്കാതെ നേരെ അങ്ങു ചെന്നു ! എന്നാല്‍ സുഹൃത്തിന്റെ ഉദ്ദേശ്യം വേറെയായിരുന്നു; യുവാവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ വാക്കു വിശ്വസിച്ച് അയാളുടെ വീട്ടിലെത്തിയ പെണ്‍കുട്ടി മാനഭംഗത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രണയം നടിച്ച് പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. പത്തനംതിട്ട താഴെവെട്ടിപ്പുറത്ത് അരുണ്‍(22) ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ ആളില്ലാത്ത തക്കം നോക്കി പറഞ്ഞു മയക്കി വീട്ടിലെത്തിച്ച ശേഷം ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അരുണിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

ഫേസ്ബുക്ക് സുഹൃത്തും സഹോദരന്മാരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു; വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി;23കാരി പറയുന്നത്…

മുസാഫര്‍ നഗര്‍: ഫേസ്ബുക്ക് സുഹൃത്തും സഹോദരന്മാരും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിനു ശേഷം വിവാഹത്തിനായി ഭീഷണിപ്പെടുത്തുന്നുവെന്നും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. 23 കാരിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സോനു എന്നയാളും സഹോദരന്മാരുമാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതി പറയുന്നു സോനു തന്നെ ഹോട്ടലില്‍ എത്തിച്ച ശേഷം സഹോദരന്‍മാരന്‍മാരോടൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ ഇത് കാണിച്ച് സോനുവിനെ വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സോനുവിനും ബന്ധുക്കളായ പത്ത് പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More