“പ​ട്ടി​ക​ളു​ടെ കു​ര.., ചാ​വേ​റി​ന്‍റെ ഇ​ര..”; ജ​യി​പ്പി​ച്ച​വ​രെ തോ​ൽ​പി​ക്കു​ന്ന കോ​ൺ​ഗ്ര​സ് ത​മ്മി​ല​ടി

“പ​ട്ടി​ക​ളു​ടെ കു​ര​കേ​ട്ട് സിം​ഹം വ​ഴി​മാ​റാ​റി​ല്ല’ -മൂ​വാ​റ്റു​പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഫ്ല​ക്സ് മൂ​വാ​റ്റു​പു​ഴ: “ഉ​ണ്ണി​മാ​ർ കു​ര​യ്ക്ക​ട്ടെ, പ​ട്ടി​ക​ളു​ടെ കു​ര​കേ​ട്ട് സിം​ഹം വ​ഴി​മാ​റാ​റി​ല്ല” കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​ഫി പ​റ​മ്പി​ലി​നെ അ​നു​കൂ​ലി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ലെ വാ​ച​ക​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും നി​ല​നി​ൽ​ക്കെ, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ന്ന​താ​ണ് ഈ ​പ്ര​യോ​ഗ​മെ​ന്ന രീ​തി​യി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഇ​ത് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ചാ​വേ​റ​ല്ല, ഷാ​ഫി എ​നി​ക്കൊ​രു ഇ​ര​യു​മ​ല്ല: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കാ​സ​ർ​ഗോ​ഡ്: താ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ ചാ​വേ​റ​ല്ലെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ആ​രു​ടെ​യും ചാ​വേ​റാ​കാ​ൻ ത​ന്നെ കി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ചാ​വേ​റു​ക​ളാ​യി നി​ൽ​ക്കു​മ്പോ​ൾ ഉ​ണ്ണി​ത്താ​ന്‍റെ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ഫി പ​റ​മ്പി​ൽ ത​നി​ക്കൊ​രു ഇ​ര​യ​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ്ര​തി​ക​രി​ച്ചു.…

Read More