ഫംഗസ് കാര്യങ്ങൾ -2; ഫംഗസ് നിസാരമല്ല, ശ്വാസകോശങ്ങളെയും തളർത്താം

ഈ​ർ​പ്പ​മു​ള്ള ഏ​തു പ്ര​ത​ല​ത്തി​ലും ഫം​ഗ​സു​ക​ൾ​ക്ക് വ​ള​രാ​ൻ ക​ഴി​യും. അ​താ​ണ് പ്ര​ധാ​ന​മാ​യി എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കേ​ണ്ട കാ​ര്യം. മാ​സ്ക് ന​ല്ല​പോ​ലെ വെ​യി​ലി​ൽ ഉ​ണ​ക്കി​യെ​ടു​ക്ക​ണം. കോ​ട്ട​ൺ മാ​സ്ക് ആ​ണെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​സ്തി​രി​യി​ടു​ന്ന​തും ന​ല്ല​താ​ണ്. ഇവർക്കു വേണം മുൻകരുതൽകാ​ൻ​സ​ർ ബാ​ധി​ച്ച​വ​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ, ഏ​തെ​ങ്കി​ലും അ​വ​യ​വം മാ​റ്റി വെ​ച്ചി​രി​ക്കു​ന്ന​വ​ർ, സ്റ്റി​റോ​യ്ഡ് ഔ​ഷ​ധ​ങ്ങ​ൾ നീ​ണ്ട കാ​ല​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​വ​ർ എ​ന്നി​വ​ർ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ഡോ​ക്ട​റോ​ട് ചോ​ദി​ച്ച് മ​നസി​ലാ​ക്ക​ണം. ഫം​ഗ​സ് ബാ​ധ​ക​ൾ ലോ​ക​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ ആ​യി​രി​ക്കു​ന്നു എ​ന്നാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​ന്നും അ​റി​യു​ന്ന​ത്. ഫം​ഗ​സ് ബാ​ധ​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ൽ വൈ​ദ്യ​ശാ​സ്ത്ര രം​ഗം ജാ​ഗ്ര​ത​യി​ലു​മാ​ണ്. ക​ണ്ണ് നീ​ക്കം ചെ​യ്ത സം​ഭ​വം വ​രെ വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ക​യു​ണ്ടാ​യി. ഗുരുതരമാകുമോ?ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ൾ, കു​ട​ൽ, ആ​മാ​ശ​യം, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ, ന​ഖ​ങ്ങ​ൾ, ച​ർ​മ്മം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ​ക​ൾ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. ചു​രു​ക്കം…

Read More