18 വ​യ​സു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ വി​വാ​ഹം ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ് ! പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​പൊ​രു​തി ആ​ദ്യ രോ​ഹി​ങ്ക്യ​ന്‍ വ​നി​താ ബി​രു​ദ​ധാ​രി

പ്ര​തി​സ​ന്ധി​ക​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ത​സ്മി​ദ ജൊ​ഹാ​ര്‍ എ​ന്ന യു​വ​തി ആ​ദ്യ രോ​ഹി​ങ്ക്യ​ന്‍ വ​നി​താ ബി​രു​ദ​ധാ​രി​യാ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഡ​ല്‍​ഹി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ബി​രു​ദം നേ​ടി​യ​ത്. ടൊ​റ​ന്റോ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ത​സ്മി​ദ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യാ​ണ് ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. ഒ​രു രോ​ഹി​ങ്ക്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി എ​ന്ന നി​ല​യി​ല്‍ ബി​രു​ദം നേ​ടു​ക എ​ന്ന​ത് ത​സ്മി​ദ​യ്ക്ക് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട്, വീ​ടും പ്രാ​യ​വും പേ​രും ദേ​ശ​വും ഭാ​ഷ​യു​മെ​ല്ലാം മാ​റ്റി​യാ​യി​രു​ന്നു പോ​രാ​ട്ട​ത്തി​ന്റെ ആ​ദ്യ ചു​വ​ട്. സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ഒ​രേ​യൊ​രു വ​ഴി വി​ദ്യാ​ഭ്യാ​സ​മാ​ണ​ന്ന തി​രി​ച്ച​റി​വാ​ണ​ന്ന ചി​ന്ത​യാ​ണ് ത​ന്നെ പി​ടി​ച്ചു​നി​ര്‍​ത്തി​യ​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. മ്യാ​ന്‍​മ​റി​ലെ രോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ല്‍ നി​ന്നും ബം​ഗ്ലാ​ദേ​ശി​ലും പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​ന്ത്യ​യി​ലു​മെ​ത്തി. രേ​ഖാ​പ്ര​കാ​രം 26 വ​യ​സു​ണ്ട​ങ്കി​ലും ത​നി​ക്ക് യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ്രാ​യം 24ാണ​ന്ന് ത​സ്മി​ദ പ​റ​യു​ന്നു. വേ​ഗം വി​വാ​ഹം ന​ട​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ചെ​യ്യു​ന്ന​താ​ണ്. പ​തി​നെ​ട്ട് വ​യ​സു​ക​ഴി​ഞ്ഞാ​ല്‍ വി​വാ​ഹം…

Read More

കുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി ബിരുദ വിദ്യാര്‍ഥിനി ! ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയിക്കാതിരിക്കാന്‍ വയര്‍ മുറുക്കിക്കെട്ടി; തോപ്രാംകുടിയില്‍ സംഭവിച്ചത്…

അവിവാഹിതയായ ബിരുദ വിദ്യാര്‍ഥിനി പ്രസവിച്ച ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. തോപ്രാംകുടി വാത്തിക്കുടിയിലാണ് നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. കുട്ടി ജനിച്ചപ്പോള്‍തന്നെ മരിച്ചതാണോ അതോ ശ്വാസംമുട്ടിയാണോ മരിച്ചതെന്ന് അറിയുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകമാണെങ്കില്‍ മാതാവിനെ അറസ്റ്റ് ചെയ്യും.ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കുളിമുറിയില്‍ കുഞ്ഞിനു ജന്മംനല്‍കുകയായിരുന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹം വീട്ടിലൊളിപ്പിക്കുകയായിരുന്നു.വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറില്‍നിന്നു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനന സമയത്തു ശിശുവിനു ജീവനില്ലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. പ്രസവശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് അടുപ്പത്തിലായിരുന്നുവെന്നും ഈ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നുമാണ്…

Read More