അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ്യാ​ജ ലൈം​ഗി​ക പ​രാ​തി ! ഹെഡ് മാസ്റ്റര്‍ കു​ടു​ങ്ങി…

സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ന​ല്‍​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മ​ധു​രൈ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​ധ്യാ​പ​ക​രു​മാ​യു​ള്ള പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്ന് ഹെ​ഡ്മാ​സ്റ്റ​റു​ടെ പ്രേ​ര​ണ കൊ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ലെ പ​രാ​തി​പ്പെ​ട്ടി​യി​ലൂ​ടെ​യാ​ണ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക​നെ​തി​രേ കു​ട്ടി​ക​ള്‍ ലൈം​ഗി​ക പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ഗ​സ്റ്റ് ആ​റി​ന് ഹെ​ഡ്മാ​സ്റ്റ​ര്‍ വി​വ​രം ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഊ​മാ​ച്ചി​ക്കു​ളും വ​നി​താ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​തേ​ദി​വ​സം ത​ന്നെ വ​നി​ത അ​ധ്യാ​പി​ക ഉ​ള്‍​പ്പ​ടെ മൂ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​ര്‍ ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കേ​സി​ന് പി​ന്നി​ലെ​ന്ന് കേ​സി​ല്‍ കു​റ്റ​മാ​രോ​പി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​രി​ലൊ​രാ​ള്‍ ഇ​ന്‍​സ്പെ​ക്ട​റെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഹെ​ഡ്മാ​സ്റ്റ​ര്‍ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍…

Read More

വിജയിച്ച ആ 434 പേരില്‍ ആരെയുമല്ല ഞാന്‍ വിളിച്ചത്…തോറ്റു പോയ ആ ഒരാളെയാണ് ! അവനോടൊപ്പം തോറ്റുപോയ ഒരാളാണ് ഞാനും; ഒരു പ്രധാനാധ്യാപകന്റെ വാക്കുകള്‍ വൈറലാകുന്നു…

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷഫലം പുറത്തുവന്നപ്പോള്‍ റെക്കോര്‍ഡ് വിജയമാണ് സംസ്ഥാനം കൈവരിച്ചത്. 98.82 ശതമാനം കുട്ടികളും ജയിച്ചു കയറി. വിജയിച്ചവരെ അഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയ കുട്ടികളെ ചേര്‍ത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അവരെ കുറ്റപ്പെടുത്താതെ വിജയത്തിലേക്കുള്ള പടവുകള്‍ കൈപിടിച്ചു കയറ്റേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ സ്‌കൂളില്‍ പരീക്ഷയ്ക്ക് തോറ്റുപോയ ഒരേയൊരു കുട്ടിയെക്കുറിച്ച് പറയുകയാണ് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ പ്രധാനാധ്യാപകന്‍ വി പി പ്രഭാകരന്‍ മാസ്റ്റര്‍. കുറിപ്പിന്റെ പൂര്‍ണരൂപം തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.…

Read More