ഉ​ഷ്ണ​കാ​ല​ത്തെ ച​ർ​മ​രോ​ഗ​ങ്ങ​ൾ: സൂ​ര്യ​ര​ശ്മി​ക​ളി​ൽ ച​ർ​മ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന​ത്…

വേ​ന​ല്‍​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം ചൂ​ടേ​റി​യ വെ​യി​ലാ​ണ്. സൂ​ര്യര​ശ്മി​ക​ള്‍ എ​ങ്ങ​നെ​യാ​ണു ച​ര്‍​മ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന​തെന്നു നോക്കാം. ​സൂ​ര്യര​ശ്മി​ക​ളിൽ‍ പ്ര​ധാ​ന​മാ​യും 5 ത​രം ര​ശ്മി​ക​ള്‍ ആ​ണ് (ത​രം​ഗ​ദൈ​ര്‍​ഘ്യ​മ​നു​സ​രി​ച്ച്) അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഓ​സോ​ണ്‍ പാ​ളി​ക​ള്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ങ്ങ​ളാ​യി കു​റ​ഞ്ഞുവ​രു​ന്നു. ത​ല്‍​ഫ​ല​മാ​യി അ​ള്‍​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ കൂ​ടു​ത​ലാ​യി പ​തി​ക്കു​ന്നു. ഓ​സോ​ണ്‍ പാ​ളി​ക​ളു​ടെ നേ​ര്‍​മ ത്വ​ക്കി​നെ​യും നേ​ത്ര​പ​ട​ല​ങ്ങ​ളെ​യും ബാ​ധി​ക്കും. ത​രം​ഗദൈ​ര്‍​ഘ്യം ഇ​വ മൂ​ന്നും ന​ഗ്നനേ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് കാ​ണാ​വു​ന്ന​ത​ല്ല. അ​കാ​ല ജ​രകാ​ലാ​വ​സ്ഥ മാ​റ്റം, ഭൂപ്ര​കൃ​തി, സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് സൂ​ര്യ​ര​ശ്മി ച​ര്‍​മ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കു​ന്നു. ഫ​ല​ത്തി​ല്‍ UVA യും UVB ​യും ആ​ണ് തൊ​ലി​പ്പു​റ​ത്ത് രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ര​ശ്മി​ക​ള്‍.UVA, ത്വ​ക്കി​ന​ക​ത്തേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി, ച​ര്‍​മ​ത്തി​ന് നി​റ​ഭേ​ദം ഉ​ണ്ടാ​ക്കു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ത് സ്വാ​ധീ​നി​ക്കു​ക​യും അ​കാ​ല ജ​രയ്​ക്കു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. അർബുദ സാധ്യതഎ​ന്നാ​ല്‍ UVB ആ​ക​ട്ടെ, ത്വ​ക്കി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​വു​ള്ള​ത​ല്ല. അ​ത് ഉ​പ​രി​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ച​ര്‍​മത്തി​നു…

Read More

പ്രമേഹബാധിതരുടെ ആഹാരരീതി

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ഈ ​ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു. ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു​കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും. ഈ ​രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം. പ്ര​മേ​ഹ കാ​ര​ണ​ങ്ങ​ൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം. അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ…

Read More

ഫം​ഗ​സ് രോ​ഗ​ങ്ങ​ൾ: കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം

ഈ​ർ​പ്പ​മു​ള്ള ഏ​തു പ്ര​ത​ല​ത്തി​ലും ഫം​ഗ​സു​ക​ൾ​ക്കു വ​ള​രാ​ൻ ക​ഴി​യും. ഫം​ഗ​സ് ബാ​ധ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഫം​ഗ​സ് രോ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ൽ വൈ​ദ്യ​ശാ​സ്ത്ര​രം​ഗം ജാ​ഗ്ര​ത​യി​ലു​മാ​ണ്. ഗു​രു​ത​ര​മാ​കു​മോ?ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ൾ, കു​ട​ൽ, ആ​മാ​ശ​യം, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ, ന​ഖ​ങ്ങ​ൾ, ച​ർ​മം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. ചു​രു​ക്കം ചി​ല​രി​ൽ ചി​ല​പ്പോ​ൾ ഇ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​യ്ക്ക് നീ​ങ്ങാ​വു​ന്ന​തു​മാ​ണ്. ക​ണ്ണ് നീ​ക്കം ചെ​യ്ത സം​ഭ​വം വ​രെ മു​ന്പു വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ക​യു​ണ്ടാ​യി.​ചി​ല​രി​ൽ സൈ​ന​സു​ക​ൾ, ശ്വാ​സ​കോ​ശം എ​ന്നി​വ ന​ശി​ക്കു​ന്ന​തി​ന് ചി​ല ഫം​ഗ​സ് ബാ​ധ​ക​ൾ കാ​ര​ണ​മാ​കാ​റു​ണ്ട്. പ്ര​തി​രോ​ധം കു​റ​ഞ്ഞ​വ​ർമ​റ്റു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ളെ പോ​ലെ ത​ന്നെ ശ​രീ​ര​ത്തി​ലെ സ​ഹ​ജ​മാ​യ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ, പ്ര​മേ​ഹം, ആ​സ്ത്മ, കാ​ൻ​സ​ർ, നീ​ണ്ട കാ​ല​മാ​യി സ്റ്റി​റോ​യ്ഡ് ഔ​ഷ​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഫം​ഗ​സു​ക​ളും ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യി​രി​ക്കും. ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.…

Read More

കുട്ടികളിലെ മൈഗ്രേൻ

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി​യു​ടെ അ​ഞ്ചു ത​ര​ത്തി​ലു​ള്ള ത​രം​തി​രി​വ്: വിവരങ്ങൾ – ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA),ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Read More

മരുന്നുകളും മൈഗ്രേനും തമ്മിൽ…

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും. ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന ’നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ’​ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം. ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ. പ്ര​ത്യേ​കി​ച്ചും ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു. വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​ക്കി​യാ​ൽ വേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാ​വി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും. ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട്…

Read More

കാരണമില്ലാതെയും തലവേദന

പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും. കാ​ര​ണ​മു​ള്ള ത​ല​വേ​ദ​നഎ​ന്നാ​ൽ ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്. മെ​നി​ഞ്ചൈ​റ്റി​സ്, എ​ൻ​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ൻ ട്യൂ​മ​ർ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ൽ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ർ​ധി​ച്ച പ്ര​ഷ​ർ, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ൾ, സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ വി​വി​ധ തീ​വ്ര​ത​യി​ൽ സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക് ഉ​ണ്ടാ​ക്കു​ന്നു. മൈ​ഗ്രേ​ൻ തു​ട​ങ്ങു​ന്ന​ത്…പ്രാ​ഥ​മി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ല​വേ​ദ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം​കൊ​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​ന്ന​ത് മൈ​ഗ്രേ​ൻ​ത​ന്നെ. സ്ത്രീ​ക​ളി​ൽ 16 ശ​ത​മാ​നം പേ​രി​ലും പു​രു​ഷ​ന്മാ​രി​ൽ ആ​റു ശ​ത​മാ​നം പേ​രി​ലും മൈ​ഗ്രേ​ൻ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ബ്രെ​യി​ൻ സ്റ്റെം, ​ഹൈ​പ്പോ​ത്ത​ലാ​മ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഘ​ട​നാ​പ​രി​വ​ർ​ത്ത​ന​മോ വീ​ക്ക​മോ മൂ​ല​മാ​ണ് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​ത്. സെ​റോ​ട്ടോ​ണി​ൻ എ​ന്ന സ​വി​ശേ​ഷ രാ​സ​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ഭാ​വം…

Read More

വേ​ന​ൽ​ക്കാ​ല​രോ​ഗ​ങ്ങ​ൾ: ധാ​രാ​ളം വെ​ള്ളം, ജ്യൂ​സ്, പ​ഴ​ങ്ങ​ൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വേ​ന​ൽ ക​ടു​ത്തി​രി​ക്കു​ന്നു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും വ​ന്നു​തു​ട​ങ്ങും. ത​ല​വേ​ദ​ന, ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ചു​വ​പ്പ്, ചൂ​ടു​കു​രു എ​ന്നു തു​ട​ങ്ങി സൂ​ര്യാ​ഘാ​തം, മ​ഞ്ഞ​പ്പി​ത്തം എ​ന്നു തു​ട​ങ്ങി തീ​വ്ര​ത കൂ​ടി​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് ആ ​പ​ട്ടി​ക നീ​ളു​ന്നു. ചൊ​റി​ച്ചി​ൽ, ച​ർ​മ​ത്തി​ൽ വ​ര​ൾ​ച്ച വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ച​ർ​മ​ത്തി​ൽ പ​തി​ക്കു​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കാ​ര​ണം ചു​വ​പ്പ്, ചൊ​റി​ച്ചി​ൽ, വ​ര​ൾ​ച്ച എ​ന്നീ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​നി, ഛർ​ദി​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ചി​ല​രി​ൽ കാ​ണാ​റു​ണ്ട്. തൊ​ലി കൂ​ടു​ൽ പൊ​ള്ളു​ന്ന​തി​ന​നു​സ​രി​ച്ച് കു​മി​ള​ക​ൾ വ​രു​ക, തൊ​ലി അ​ട​ർ​ന്നു മാ​റു​ക എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാം. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്ന​വ​രി​ൽ ചൂ​ടു​കു​രു​വും കാ​ണാ​റു​ണ്ട്. സ​ൺ സ്ക്രീ​ൻ ലോ​ഷ​ൻ ക​ഴി​യു​ന്ന​തും ശ​ക്ത​മാ​യ വെ​യി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, സ​ൺ സ്‌​ക്രീ​ൻ ലോ​ഷ​ൻ, പൗ​ഡ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക, കു​ട ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ദി​വ​സേ​ന ര​ണ്ടു​ത​വ​ണ കു​ളി​യ്ക്കു​ക എ​ന്നീ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.…

Read More

നോന്പിന്‍റെ ആരോഗ്യശാസ്ത്രം: പച്ചക്കറി സൂപ്പുകളിൽ തുടങ്ങാം

വ​യ​റി​ന്‍റെ മൂ​ന്നി​ലൊ​ന്നു ഭാ​ഗം ഭ​ക്ഷ​ണ​ത്തി​നും മൂ​ന്നി​ലൊ​ന്നു വെ​ള്ള​ത്തി​നും ബാ​ക്കി മൂ​ന്നി​ലൊ​ന്ന് ശ്വ​സ​ന​ത്തി​നു​മാ​യി മാ​റ്റി​വയ്ക്കു​ക​യെ​ന്ന പ്ര​വാ​ച​ക​വ​ച​ന​മ​നു​സ​രി​ച്ച് ‘മി​ത​ത്വം’ എ​ന്ന​താ​ണ് നോ​മ്പു​തു​റ​യി​ലെ സു​വ​ര്‍​ണ​നി​യ​മം. മാ​ന​സി​ക സ​ന്തോ​ഷ​ത്തോ​ടും ന​ന്ദി​യോ​ടും കൂ​ടി നോ​മ്പ് തു​റ​ക്കു​ക. ല​ഘു​വാ​യി തു​ട​ങ്ങാം‘ഈ​ന്ത​പ്പ​ഴം’ ക​ഴി​ച്ചു​തു​ട​ങ്ങു​ന്ന​ത്, ഉ​ട​ന​ടി ഊ​ര്‍​ജം ല​ഭി​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​ണ്. ല​ഘു​വാ​യി തു​ട​ങ്ങു​ക. അ​താ​യ​ത്, ഉ​ദ​ര​ത്തി​ന് മി​ത​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങാ​വു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ തു​ട​ങ്ങു​ക. ദി​വ​സം മു​ഴു​വ​ന്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലേ​ക്ക് ക​ഠി​ന​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് എ​ത്തു​മ്പോ​ള്‍ വ​യ​റു​വേ​ദ​ന​യോ അ​സ്വ​സ്ഥ​ത​യോ ഉ​ണ്ടാ​യേ​ക്കാം. ഔ​ഷ​ധ​ഗു​ണ​മു​ള്ള ഇ​ല​ക​ളും മ​സാ​ല​ക​ളും ചേ​ര്‍​ത്ത പ​ച്ച​ക്ക​റി സൂ​പ്പു​ക​ള്‍ ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണ്. പ​ക​ല്‍ മു​ഴു​വ​ന്‍ നീ​ണ്ടു​നി​ന്ന വ്ര​ത​ത്തി​നു​ശേ​ഷം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും (Vitamins and Minerals) ഉ​ട​ന​ടി ന​ല്‍​കാ​ന്‍ ഇ​ത്ത​രം സൂ​പ്പു​ക​ള്‍​ക്ക് സാ​ധി​ക്കും. ഇ​ത് കോ​ശ​ങ്ങ​ള്‍​ക്ക് ഉ​ന്മേ​ഷം ന​ല്‍​ക്കു​ന്നു. സൂ​പ്പു​ക​ളു​ടെ ഔ​ഷ​ധ​ഗു​ണംഅ​തു​പോ​ലെ, ചൂ​ടു​ള്ള ഒ​രു ബൗ​ള്‍ സൂ​പ്പ് കു​ടി​ക്കു​ന്ന​ത് ആ​മാ​ശ​യ​ത്തി​ന്(Stomach) ആ​ശ്വാ​സം ന​ല്‍​കു​ന്നു. പ്ര​ധാ​ന…

Read More

നോന്പുകാലത്തും സമീകൃത ഭക്ഷണക്രമം

ഉ​ദ​യം മു​ത​ല്‍ അ​സ്ത​മ​യം വ​രെ മു​സ്ലീ​ങ്ങ​ള്‍ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന റ​മ​ദാ​ൻ മാ​സം. ആ​ത്മീ​യ നേ​ട്ട​ങ്ങ​ള്‍​ക്ക​പ്പു​റം, എ​ല്ലാ നോ​മ്പ് വ്ര​ത​ങ്ങ​ളും, ശാ​രീ​രി​ക മാ​ന​സി​കാ​രോ​ഗ്യ​ത്തെ ഗു​ണ​പ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. വി​ഷാ​ദം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക​സ​മ്മ​ര്‍​ദം എ​ന്നി​വ കു​റ​യ്ക്കാ​ന്‍ വ്ര​തം സ​ഹാ​യി​ക്കു​ന്നു. മി​ത​ത്വം, ആ​ത്മ​നി​യ​ന്ത്ര​ണം, ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ ശ്ര​ദ്ധ എ​ന്നി​വ ഇ​ത് ശീ​ലി​പ്പി​ക്കു​ന്നു. ആ​രോ​ഗ്യ​മു​ള്ളമ​ന​സ്, ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തെ പ​രി​പാ​ലി​ക്കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ “പോ​ഷ​കാ​ഹാ​ര ആ​വ​ശ്യ​ങ്ങ​ള്‍’ വ​ര്‍​ഷ​ത്തി​ലെ മ​റ്റ് മാ​സ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ല; ഭ​ക്ഷ​ണ​ത്തി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​ത്ര​മേ മാ​റ്റം വ​രു​ന്നു​ള്ളൂ. വ്ര​താ​നു​ഷ്ഠാ​ന​വും ശ​രീ​ര​വുംനോ​മ്പു​സ​മ​യ​ത്ത് ശ​രീ​രം ഊ​ര്‍​ജ​ത്തി​നാ​യി ഗ്ലൂ​ക്കോ​സി​നു​പ​ക​രം സം​ഭ​രി​ക്ക​പ്പെ​ട്ട കൊ​ഴു​പ്പ് ദ​ഹി​പ്പി​ക്കാ​ന്‍ തു​ട​ങ്ങു​ന്നു. നോ​മ്പു​സ​മ​യ​ത്ത് ശ​രീ​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന ഈ ​മാ​റ്റ​ത്തെ “മെ​റ്റ​ബോ​ളി​ക് ഷി​ഫ്റ്റ്’ (Metabolic Shift) എ​ന്ന് വി​ളി​ക്കു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ന​മ്മ​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ഗ്ലൂ​ക്കോ​സാ​ണ് ശ​രീ​രം ഊ​ര്‍​ജ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നോ​മ്പു​സ​മ​യ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍, ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ…

Read More

കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്…

തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധി​യാ​ണ് കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽപ്രാ​രം​ഭ ഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം. സ​ർ​ജ​റികാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ എ​ന്താ​ണു ചെ​യ്യു​ന്ന​ത് എ​ന്ന സം​ശ​യം പൊ​തു​വേ രോ​ഗി​ക​ള്‍​ക്കു​ണ്ട്. മു​ട്ടു​വേ​ദ​ന അ​ക​റ്റു​ക​യും വ​ള​വ് നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം അ​വ​ശേ​ഷി​ക്കു​ന്ന ത​രു​ണാ​സ്തി​യോ​ടു​കൂ​ടി മു​റി​ച്ചു മാ​റ്റു​ന്നു. പ​ക​രം ലോ​ഹ നി​ര്‍​മി​ത ഇം​പ്ലാ​ന്‍റുു​ക​ള്‍ ബോ​ണ്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഘ​ടി​പ്പി​ക്കു​ന്നു. ശേ​ഷം അ​വ​യു​ടെ ഇ​ട​യി​ല്‍ ച​ല​നം സു​ഗ​മ​മാ​ക്കു​വാ​ന്‍ മി​നു​സ​മേ​റി​യ​തും എ​ന്നാ​ല്‍ ക​ട്ടി കൂ​ടി​യ​തു​മാ​യ പോ​ളി…

Read More