നി​ര​ക്ക് കൂ​ടു​ത​ലെ​ങ്കി​ൽ വി​മാ​ന​ത്തി​ൽ പോ​കേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഉ​ത്സ​വ​സീ​സ​ണു​ക​ളി​ലെ ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​നെ​തി​രേ​യു​ള്ള ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചു. ഉ​ത്സ​വ​സീ​സ​ണി​ലും വ​ർ​ഷാ​വ​സാ​ന സീ​സ​ണി​ലും ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ നി​ര​ക്കി​നു പ​രി​ധി നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും നി​ല​വി​ലെ നി​ര​ക്കു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി​യു​ടെ ഈ ​നി​ല​പാ​ട്. സാ​ധാ​ര​ണ നി​ര​ക്കി​ന്‍റെ 700 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് നി​ല​വി​ൽ ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള​തെ​ന്നും ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൊ​ള്ള​വി​ല ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ൻ പു​തി​യ ച​ട്ടം ന്യൂ​ഡ​ൽ​ഹി: വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്നാ​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന…

Read More