സ​ണ്ണി​ലി​യോ​ണി​യു​ടെ ഒ​രു മാ​സ​ത്തെ വ​രു​മാ​നം എ​ത്ര​യെ​ന്ന് അ​റി​യാ​മോ ? പ​ണം വ​രു​ന്ന വ​ഴി​ക​ള്‍ ക​ണ്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി​ലി​യോ​ണി. നീ​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി പേ​രെ​ടു​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​ന​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ത​ന്റെ ഈ ​യാ​ത്ര​യി​ലു​ട​നീ​ളം സ​ണ്ണി​യ്ക്ക് പി​ന്തു​ണ​യാ​യി കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ല്‍ വെ​ബ്ബ​റാ​യി​രു​ന്നു.ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​യി​രു​ന്നു താ​രം ബോ​ളി​വു​ഡി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച സ​ണ്ണി ഇ​പ്പോ​ള്‍ മ​ല​യാ​ളം ഉ​പ്പെ​ടെ​യു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ള്‍ ആ​മ​സോ​ണ്‍ പ്രൈ​മി​ന്റെ സൂ​പ്പ​ര്‍ ഹി​റ്റ് സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി ഷോ ​ആ​യ വ​ണ്‍ മൈ​ക്ക് സ്റ്റാ​ന്‍​ഡി​ലൂ​ടെ സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ആ​സ്തി​യെ കു​റി​ച്ചും വ​രു​മാ​ന​ത്തെ കു​റി​ച്ചും ഒ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ആ​ണ് വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്. ഏ​താ​ണ്ട് 98 കോ​ടി ഡോ​ള​ര്‍ ആ​ണ് സ​ണ്ണി ലി​യോ​ണി​യു​ടെ ആ​കെ​യു​ള്ള ആ​സ്തി. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ 19 കോ​ടി വി​ല​മ​തി​ക്കു​ന്ന ബം​ഗ്ലാ​വും…

Read More

തച്ചങ്കരിയെ പറപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നു വിചാരിച്ച യൂണിയന്‍ നേതാക്കള്‍ക്ക് അമ്പേ പണിപാളി ! കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ ഒന്നരക്കോടിയുടെ കുറവ്; പുതിയ എംഡിയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കും…

തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് കെഎസ്ആര്‍ടിസി കൂപ്പുകുത്തുമ്പോഴായിരുന്നു സിഎംഡിയായി ടോമിന്‍ തച്ചങ്കരിയുടെ രംഗപ്രവേശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈമെയ് മറന്നു പോരാടിയ തച്ചങ്കരി സ്ഥാപനത്തെ സ്വന്തം വരുമാനത്തില്‍ നിന്നു ശമ്പളം കൊടുക്കാന്‍ വരെ പ്രാപ്തമാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായാലും തങ്ങളുടെ തോന്ന്യവാസം നടന്നാല്‍ മതിയെന്ന ഉറച്ച തീരുമാനവുമായി യൂണിയന്‍ നേതാക്കള്‍ മുന്നോട്ടു പോയതോടെ തച്ചങ്കരി പടിയ്ക്കു പുറത്തായി. എന്നാല്‍ തച്ചങ്കരി പോയാലും കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്നു വിചാരിച്ച യൂണിയന്‍കാര്‍ക്ക് ഇപ്പോള്‍ അമ്പേ പിഴച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ബസ് ഡേ ആചരിച്ചു സേവ് കെഎസ്ആര്‍ടിസി കാമ്പയിന്‍ നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കലക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്.സിഐടിയു യൂണിയനായിരുന്നു ബസ്‌ഡേ ആചരണ ആഹ്വാനത്തിന് പിന്നില്‍. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ പ്രചരണം. എന്നാല്‍…

Read More

കാല്‍നൂറ്റാണ്ടിനു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി ! കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്കുകള്‍ ഇങ്ങനെ…

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ഇത് അഭിമാനനിമിഷം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനല്‍ ജീവനക്കാരുമുള്ള കെഎസ്ആര്‍ടിസിക്ക് ഒരു മാസം പൂര്‍ണമായി ശമ്പളം നല്‍കാനായി വേണ്ടത് 90 കോടി രൂപയാണ്. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം…

Read More