പൂര്‍ണ ഗര്‍ഭിണിയായ ബോളിവുഡ് നടിയ്ക്ക് വിവാഹം; മാറ്റുകൂട്ടി’ ഗോത്ത് ബാരി’ പോലുള്ള അതീവ രസകരങ്ങളായ ചടങ്ങുകളും ; വീഡിയോ കാണാം…

വിവാഹവും ഗര്‍ഭധാരണവും ഒരു സ്ത്രീയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ആഘോഷങ്ങളില്‍ വിവാഹത്തിന് ഒന്നാം സ്ഥാനമാണുള്ളത്. പെണ്‍കുട്ടി ഗര്‍ഭിണിയാവുന്നതും ആളുകള്‍ ആഘോഷിക്കുന്നു. ഗര്‍ഭിണിയായതിനു ശേഷം വിവാഹം കഴിക്കുന്ന നടിമാരുടെ എണ്ണം ബോളിവുഡില്‍ കൂടി വരുകയാണ്. എന്നാല്‍ നടി ഇഷാ ഡിയോളിന്റെ വിവാഹം ഇപ്പോള്‍ ബോളിവുഡിലാകെ ചര്‍ച്ചയായിരിക്കുകയാണ്. നിറവയറുമായി വിവാഹം കഴിച്ചാണ് ഇഷാ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡിലെ മിന്നും താരങ്ങളായ ധര്‍മേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളായ ഇഷയുടെ രണ്ടാം വിവാഹമാണിത്. സിന്ധി ആചാര പ്രകാരം ഉത്തരേന്ത്യക്കാര്‍ നടത്തുന്ന ഈ വിവാഹം ബേബി ഷവര്‍ പാര്‍ട്ടിയുടെ ഭാഗമായി നടത്തുന്നതാണെന്നാണ് പറയുന്നത്. ഭര്‍ത്താവിനെ തന്നെയാണ് രണ്ടാമതും വിവാഹം കഴിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ വളരെ രസകരമായാണ് നടത്താറ്. വിവാഹത്തിന്റേതായ എല്ലാ ചടങ്ങുകള്‍ക്കുമൊപ്പം പെണ്‍കുട്ടിയെ അച്ഛന്റെ മടിയില്‍ നിന്നും കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് മറ്റൊരു ചടങ്ങ്. ഗോത്ത് ബാരി എന്നാണ് ഈ ചടങ്ങ്…

Read More