മ​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ൽ  ഏ​റെ വേ​ട്ട​യാ​ട​പ്പെ​ട്ടു; ത​ന്‍റെ മ​ക​ളെ ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വം; ​സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്ന് ജെ​സ്‌​ന​യു​ടെ പി​താ​വ്

മു​​ക്കൂ​​ട്ടു​​ത​​റ: മ​​ക​​ളു​​ടെ തി​​രോ​​ധാ​​ന​​ത്തി​​ൽ ഇ​​ത്ര​​യേ​​റെ വേ​​ട്ട​​യാ​​ട​​പ്പെ​​ട്ട പി​​താ​​വ് ഒ​​രു​​പ​​ക്ഷേ, താ​​ൻ മാ​​ത്ര​​മാ​​വു​​മെ​​ന്ന് ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സി​​ന്‍റെ പി​​താ​​വ് മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജ​​യിം​​സ്. അ​​ഞ്ചു​​വ​​ർ​​ഷ​​മാ​​യി അ​​വ​​ളെ കാ​​ണാ​​താ​​യി​​ട്ട്. രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ സി​​ബി​​ഐ​​യി​​ൽ വി​​ശ്വാ​​സം ന​​ഷ്‌​​ട​​പ്പെ​​ട്ടി​​ട്ടി​​ല്ല. സ​​ത്യം പു​​റ​​ത്തു​​വ​​രാ​​ൻ സ​​ർ​​ക്കാ​​രും നീ​​തി​​പീ​​ഠ​​വും ശ​​ക്ത​​മാ​​യി ഇ​​ട​​പെ​​ട​​ണം. അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​നു​​വേ​​ണ്ടി ഫ​​ല​​പ്ര​​ദ​​മാ​​യ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​ക​​ണം. അ​​ഞ്ചു വ​​ർ​​ഷം മു​​മ്പ് ജെ​​സ്‌​​ന​​യെ കാ​​ണാ​​താ​​യ ദി​​വ​​സം ജീ​​വി​​ത​​ത്തി​​ൽ ഒ​​രി​​ക്ക​​ലും മ​​റ​​ക്കി​​ല്ല. ലോ​​ക്ക​​ൽ പോ​​ലീ​​സ് അ​​ല​​സ​​ത​​യോ​​ടെ​​യാ​​ണ് ത​​ന്‍റെ പ​​രാ​​തി​​യി​​ൽ പ്ര​​തി​​ക​​രി​​ച്ച​​ത്. ജെ​​സ്‌​​ന​​യെ തേ​​ടാ​​ൻ അ​​ന്ന് പോ​​ലീ​​സ് ത​​യാ​​റാ​​യി​​ല്ല. ദി​​വ​​സ​​ങ്ങ​​ളോ​​ളം താ​​ൻ സ്വ​​ന്തം നി​​ല​​യി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഉ​​ണ്ടാ​​യ​​ത്. കേ​​സി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ ഉ​​ണ്ടാ​​യ ആ ​​അ​​ലം​​ഭാ​​വ​​മാ​​ണ് ത​​ന്‍റെ മ​​ക​​ളെ ന​​ഷ്‌​​ട​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നി​​ടെ ഇ​​ല്ലാ​​ക്ക​​ഥ​​ക​​ൾ ഉ​​ണ്ടാ​​ക്കി ചി​​ല​​ർ ത​​നി​​ക്കെ​​തി​​രേ പ്ര​​ച​​രി​​പ്പി​​ച്ചു. ത​​ന്‍റെ മ​​ക്ക​​ളെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും ഇ​​വ​​ർ വെ​​റു​​തെ വി​​ട്ടി​​ല്ല. വീ​​ടി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി​​യ​​ത് കൊ​​ല​​പാ​​ത​​കം…

Read More

ഇ​നി അ​റി​യേ​ണ്ട​ത് അ​ഫ്ഗാ​നി​ലോ സി​റി​യ​യി​ലോ എ​ന്ന​ത് ! ഇ​സ്ലാ​മി​ക രാ​ജ്യ​ത്തേ​ക്കു​ള്ള ജെ​സ്‌​ന​യു​ടെ യാ​ത്ര വ്യ​ക്ത​മാ​ക്കി​യ​ത് വി​മാ​ന​ടി​ക്ക​റ്റ്; അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍…

മു​ക്കൂ​ട്ടു​ത​റ​യി​ല്‍ നി​ന്നു കാ​ണാ​താ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ ബി.​കോം. വി​ദ്യാ​ര്‍​ത്ഥി​നി ജെ​സ്‌​ന മ​രി​യ ജെ​യിം​സി​ന്റെ തി​രോ​ധാ​ന​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. ഹൈ​ക്കോ​ട​തി​യി​ല്‍ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍. ഇ​ന്ന​ലെ കോ​ട​തി പി​രി​യു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​ണു മു​ദ്ര​വ​ച്ച ക​വ​റി​ല്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. ജെ​സ്‌​ന​യെ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു സി​ബി​ഐ​യു​ടെ നി​ഗ​മ​നം. വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക​വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. സം​ഭ​വം തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മ​ല്ലെ​ന്നും മ​നു​ഷ്യ​ക്ക​ട​ത്താ​ണെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഇ​സ്ലാ​മി​ക രാ​ജ്യ​ത്ത് ജെ​സ്‌​ന​യു​ണ്ടെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജെ​സ്‌​ന​യെ ആ​രും ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത​ല്ലെ​ന്നും ജെ​സ്‌​ന സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണു വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​തെ​ന്നും വി​വ​ര​മു​ണ്ട്. എ​ന്നാ​ല്‍ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​വാ​യെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ സാ​ധൂ​ക​രി​ക്കു​ന്ന​തൊ​ന്നും സി​ബി​ഐ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​വ​രെ സി​ബി​ഐ. തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടി​ല്‍​നി​ന്നു ക​ണ്ണി​മ​ല​യി​ലെ…

Read More

ജെ​സ്‌​ന​യെ തീ​വ്ര​വാ​ദി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്ന് സി​ബി​ഐ ! എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

മു​ക്കൂ​ട്ടു​ത​റ​യി​ല്‍ നി​ന്നു കാ​ണാ​താ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്സ് കോ​ളേ​ജ് ര​ണ്ടാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​നി ജെ​സ്‌​ന മ​രി​യ ജെ​യിം​സി​നെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് സി​ബി​ഐ എ​ഫ്‌​ഐ​ആ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍ ജെ​സ്‌​ന​യെ വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യാ​ണ് സി​ബി​ഐ സം​ശ​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്ഐ​ആ​റി​ല്‍ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ല്‍ ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മു​ണ്ടെ​ന്നും ഇ​തി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ക​ണ്ണി​ക​ളു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ മാ​ത്ര​മു​ള്ള​തി​നാ​ലും തെ​ളി​വു​ക​ളു​ടെ ക​ണ്ണി​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കേ​ണ്ട​തി​നാ​ലും അ​തീ​വ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലും തെ​ളി​വു​ക​ള്‍ ചോ​ര്‍​ന്നു പോ​കാ​തി​രി​ക്കാ​ന്‍ അ​ഡീ​ഷ​ണ​ല്‍ റി​പ്പോ​ര്‍​ട്ടാ​യി മു​ദ്ര വ​ച്ച ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. എ​ഫ്ഐ​ആ​റി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല. വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ സു​ഗ​മ​മാ​യ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. ചി​ല പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ലാ​കു​മെ​ന്നു​മു​ള്ള…

Read More

ജെസ്ന എവിടെ ‍? സിബിഐയുടെ അന്വേഷണം ഇവിടെ തുടങ്ങണം; സി​ബി​ഐ മ​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ​അഭ്യ ​ർ​ഥ​ന​യും ആ​ഗ്ര​ഹ​വുമായി പിതാവ്‌ ​ജെ​യിം​സ്

കോ​ട്ട​യം: ജെ​സ്ന​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, ജെ​സ്ന​യെ അ​വ​സാ​ന​മാ​യി ക​ണ്ട നാ​ട്ടു​കാ​ർ, സ​ഹ​പാ​ഠി​ക​ൾ, അ​ധ്യാ​പ​ക​ർ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രി​ൽ തു​ട​ങ്ങ​ണം തി​രോ​ധാ​ന​ത്തി​ന് മൂ​ന്നു വ​ർ​ഷം തി​ക​യാ​നി​രി​ക്കെ ജെ​സ്ന​യെ​ക്കു​റി​ച്ചു​ള്ള സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണം. മു​ൻ​പ് ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ഇ​ത്ത​ര​ത്തി​ൽ​ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മു​ക്കൂ​ട്ടു​ത​റ ടെ​ലി​ഫോ​ണ്‍ ട​വ​റി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്നു​ള്ള അ​ര ല​ക്ഷ​ത്തോ​ളം കോ​ൾ ഡേ​റ്റ​ക​ൾ, ജെ​സ്ന ഉ​പ​യോ​ഗി​ച്ച പ​ഴ​യ മോ​ഡ​ൽ മൊ​ബൈ​ൽ ഫോ​ണ്‍, അ​തി​ൽ വ​ന്ന​തും അ​യ​ച്ച​തു​മാ​യ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ൾ, നോ​ട്ട് ബു​ക്കു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണു ക്രൈം​ബ്രാ​ഞ്ച് കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ. മു​ണ്ട​ക്ക​യ​ത്തി​നു സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലും വി​വി​ധ വ​ന​ങ്ങ​ളി​ലും മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​മൊ​ക്കെ നാ​ട്ടു​കാ​രും സ​ഹ​പാ​ഠി​ക​ളും തി​രോ​ധാ​ന​ത്തി​നു പി​ന്നാ​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. സിബിഐയിൽ പ്രതീക്ഷയെന്ന് പിതാവ് കോ​ട്ട​യം: ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന​താ​യി ജെ​സ്ന​യു​ടെ പി​താ​വ് കു​ന്ന​ത്ത് ജെ​യിം​സ് പ​റ​ഞ്ഞു. ജെ​സ്ന​യെ കാ​ണാ​താ​യി ആ​റു മാ​സം…

Read More

ജെസ്‌നക്കേസ് പ്രധാനമന്ത്രിയുടെ അടുത്ത് എത്തുമ്പോള്‍ പരിഹാരമാകുമോ ? ജെസ്‌ന മതപഠനകേന്ദ്രത്തില്‍ എത്തിയെങ്കില്‍ പിന്നില്‍ ആര്…

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു. ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്. 2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു…

Read More

ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനെഭയപ്പെടുന്നതാര് ? പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മടിക്കുന്നതെന്തു കൊണ്ട്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലവ് ജിഹാദ് ആരോപണം സത്യമോ…

എരുമേലിയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസ് എവിടെയുണ്ടെന്ന് കേരളാ പോലീസിന് കൃത്യമായ വിവരം ലഭിച്ചുവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് മടിക്കുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ കോവിഡ് വ്യാപനത്തിനും ലോക്ക്ഡൗണിനും മുമ്പുതന്നെ പറഞ്ഞതാണ്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ഇതേക്കുറിച്ച് ഒന്നും തുറന്നു പറയാന്‍ സൈമണ്‍ തയ്യാറാകുന്നില്ല. ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുമ്പോഴും സൈമണ്‍ മൗനം പാലിക്കുന്നു. 2018 മാര്‍ച്ച് 22നാണ് 23കാരി ജെസ്‌നയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് ഫോണ്‍ പോലും എടുക്കാതെ ഇറങ്ങുമ്പോള്‍ ചെറിയ തോള്‍സഞ്ചി മാത്രമാണ് ജെസ്‌നയുടെ കൈവശമുണ്ടായിരുന്നത്. അധികം പണവും കൈയ്യിലുണ്ടായിരുന്നില്ല. എരുമേലിയില്‍ ബസിറങ്ങിയ ജെസ്‌നയ്ക്ക് ഏതോ വ്യക്തികളുടെ കൃത്യമായ…

Read More

ജെസ്‌നയുടെ അടുത്തെത്താന്‍ ക്രൈംബ്രാഞ്ചിന് ഇനിയും കാത്തിരിക്കണം ! കോവിഡ് പ്രതിസന്ധിയ്ക്കിടെ വിവരങ്ങളൊന്നും ചോരരുതെന്ന് തച്ചങ്കരി; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബി.കോം വിദ്യാര്‍ഥിനി ജെസ്‌നയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗളുരുവിലെ ജിഗിണിയിലാണ് ജെസ്‌ന ഉള്ളതെന്ന് മുമ്പ് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയതും ജെസ്‌നയുടെ അടുത്ത് എത്തിയതെന്നുമാണ് സൂചന. അന്വേഷണം അതീവ രഹസ്യമായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മാത്രമല്ല അന്വേഷണത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തു വിടാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയും കട നടത്തുന്ന മലയാളിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീടൊരു ദിവസം പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഇയാള്‍ കേരളാ പോലീസിനു കൈമാറുകയായിരുന്നു. എന്നാല്‍ മൂന്നു ദിവസം ഈ കട കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തിയെങ്കിലും ഒരു…

Read More

ജെസ്‌നയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന ! കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകും

കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടായേക്കും. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ഇറങ്ങിയ എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും…

Read More

ജെസ്‌ന അപ്രത്യക്ഷയായിട്ട് 146 ദിവസം; ജെസ്‌നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആറാം തവണയും ബംഗളുരുവില്‍…

എരുമേലി: മുക്കൂട്ടുതറ സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ അപ്രത്യക്ഷയായിട്ട് 146 ദിവസം. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പ്രളയക്കെടുതിയില്‍ മുങ്ങിയെന്ന ആക്ഷേപത്തിനിടയില്‍ പോലീസ് വീണ്ടും ബംഗളുരുവിലേക്കു പോയി. ജെസ്നയോടു മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് ബംഗളുരുവിലേക്കുള്ള ആറാമത്തെ യാത്ര.ഫോണ്‍ സന്ദേശങ്ങളെ പിന്തുടര്‍ന്ന് ബംഗളുരുവിലെ ആറോളം സ്ഥലങ്ങളിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചിട്ടും ജെസ്നയെപ്പറ്റി സൂചന ലഭിച്ചിട്ടില്ല. സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി. പറഞ്ഞു. പോലീസ് പലയിടങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും വിഫലമായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. അന്വേഷണം…

Read More

ജെസ്‌നയെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് രൂപമാറ്റം വരുത്തിയതു കൊണ്ടോ ? പെണ്‍കുട്ടി കര്‍ണാടകത്തില്‍ ജീവനോടെയുണ്ടെന്ന ഉറച്ച വിശ്വാസത്തില്‍ പോലീസ്

പത്തനംതിട്ട: ബംഗളുരു മെട്രോയില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയാണോയെന്ന സംശയം വീണ്ടും മുറുകുന്നു. മെട്രോയിലെ സിസിടിവിയില്‍ പതിഞ്ഞത് ജെസ്‌നയുടെ രൂപമല്ലെന്ന് പരിശോധനയില്‍ തോന്നിയെങ്കിലും പെണ്‍കുട്ടി രൂപമാറ്റം വരുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. പല്ലിന് ക്ലിപ്പിട്ട ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയായിരിക്കാം ഈ രൂപമാറ്റമെന്നും പോലീസ് സംശയിക്കുന്നു. ആസൂത്രിതമായി ആരെങ്കിലും ജെസ്‌നയെ മാറ്റിയിട്ടുണ്ടായിരിക്കുമോ എന്നും പോലീസിന് സംശയമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വിവരാവകാശരേഖയും സമര്‍പ്പിക്കപ്പെട്ടിരുന്നു. കേസന്വേഷണത്തിനായി ചെലവഴിച്ച തുക, എവിടെയെല്ലാം അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങളായിരുന്നു അന്വേഷിച്ചത്. ഇത്രയൂം വിവരങ്ങള്‍ ശേഖരിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവരാവകാശ രേഖ പ്രകാരം വിശദാംശങ്ങള്‍ തേടിയവരും അന്വേഷണത്തിന്റെ പരിധിയിലായി. ജെസ്‌നയോട് സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയെ ബംഗളുരു മെട്രോയില്‍ കണ്ടെത്തിയെന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് ബംഗളുരുവില്‍ അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയല്ലെന്ന വിവരമാണ് കിട്ടിയിരിക്കുന്നത്. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജസ്‌നയെ പോലൊരു പെണ്‍കുട്ടിയെ…

Read More